മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ ശബരിമല തീർത്ഥാടകൻ മരിച്ചു

പത്തനംതിട്ട : ശബരിമല തീർത്ഥാടകൻ മേൽപ്പാലത്തിൽ നിന്ന് ചാടി മരിച്ചു.  കർണാടക സ്വദേശി കുമാർ (40) ആണ്‌ മരിച്ചത്. മാളികപ്പുറത്തേക്കുള്ള ഫ്ളൈഓവറിന്റെ മുകളിൽ നിന്ന് ചാടിയത്. പരിക്കേറ്റ ഇയാളെ പമ്പ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ ചികിത്സകൾക്കായി കോട്ടയത്തേക്ക് കൊണ്ടുപോകുന്നവഴി ഹൃദയാഘാതത്തെത്തുടർന്ന് മരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!