എരുമേലി: ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ഇടകടത്തി ചപ്പാത്ത് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന നിഥിൻ ബാബു (29) വിനെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ചൊവ്വാഴ്ച വൈകുന്നേരം 5.15ന് മണ്ഡല മകരവിളക്ക് ഡ്യൂട്ടിയോടനുബന്ധിച്ച് എരുമേലി കൊരട്ടി ഭാഗത്ത് ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ചീത്തവിളിക്കുകയും ധരിച്ചിരുന്ന യൂണിഫോം നശിപ്പിക്കുകയും ആക്രമിക്കുകയുമായിരുന്നു.തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. എരുമേലി സ്റ്റേഷൻ എസ്എച്ച്ഒ ഇ.ഡി. ബിജു, എസ്ഐമാരായ ടി.ജി. രാജേഷ്, പി.കെ. രവി, സിപിഒ കെ.എൻ. അനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിഥിന് എരുമേലി സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Здесь доступны как классические игровые автоматы, так и современные видеослоты.
[url=https://7v4.casino/]Пинко Казино[/url]
Регистрация занимает всего несколько минут.
https://toolbarqueries.google.me/url?q=https://dados.unifei.edu.br/user/shelbycruz24?__no_cache__=True
https://zookompleks.ru