കോഴിക്കോട് : പേരാമ്പ്ര എസ്റ്റേറ്റ് കൂരാച്ചുണ്ട് കുന്ന് ഭാഗത്ത് കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജനങ്ങൾക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥറും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലുമാണ് ജാഗ്രതാ നിർദേശം നൽകിയത്.
റിസർവോയറിനോട് ചേർന്നുള്ള ഭാഗത്താണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടത്.കടുവയെ നേരിൽകാണാൻ കഴിഞ്ഞിട്ടില്ലെന്നും എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്നും പെരുവണ്ണാമൂഴി ഡപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഇ.ബൈജുനാഥ് അറിയിച്ചു.
അതിരാവിലെ ജോലിക്കെത്തുന്നവരാണ് പേരാമ്പ്ര എസ്റ്റേറ്റിലുള്ളവർ. തൊഴിലാളികലും മറ്റ് ഭാഗങ്ങളിലേക്ക് ജോലിക്ക് പോകുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലും അറിയിച്ചു.
sustanon dianabol cycle
References:
dianabol anavar cycle (https://escatter11.fullerton.edu)
testosterone trenbolone dianabol cycle
References:
dianabol 10Mg cycle
dianabol and testosterone cycle
References:
10mg dianabol cycle
cutting up bodybuilding
References:
what are the effects of prolonged steroid use on the human body?
(https://gitea.rodaw.net/)
side effects of ipamorelin and cjc 1295
References:
cjc 1295 ipamorelin peptide Sciences (http://community.srhtech.net/)
tesamorelin ipamorelin cjc 1295 blend dosage
References:
peptídeos ipamorelin para Que serve
ipamorelin cjc 1295 mixing instructions
References:
ipamorelin safety profile
ipamorelin women reviews
References:
valley.Md
cjc 1295 ipamorelin online
References:
mod grf 1-29 and ipamorelin