എരുമേലി:മണിപ്പുഴ കാരയ്ക്കാട്ട് പരേതനായ ചാക്കോ ജോസഫിന്റെ ഭാര്യ ക്ലാരമ്മ (88) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് എരുമേലി മണിപ്പുഴ ക്രിസ്തുരാജ് പള്ളിയിൽ. കൊഴുവനാൽ വെള്ളാപ്പള്ളി കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, ജൂലിയാമ്മ, സിസ്റ്റർ മേഴ്സിക്കുട്ടി, ബെന്നി, ജെസി, ഷാജി, ടുഡിമോൾ, പരേതനായ ജോസ്. മരുമക്കൾ: സ്റ്റീഫൻ പൈങ്ങോട്ട്, ത്രസ്യാമ്മ, ജോയിച്ചൻ പുന്നത്താനത്ത്, ജെസി പൊയ്കയിൽ, സാബു കാരിക്കാട്ടിൽ, സാലി കളത്തിമറ്റം, ആന്റണി പനച്ചയിൽ.