sabarinews.com
മുക്കൂട്ടുതറ:വെൺകുറിഞ്ഞി പുരയിടത്തിൽ ജൂബി (38) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് മണിപ്പുഴ ക്രിസ്തുരാജ് പള്ളിയിൽ. അരുവിത്തുറ തടിക്കപ്പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: ബിജു വർഗീസ്. മകൻ: കരോൾ ജോർജ് (ലിറ്റിൽ ഫ്ലവർ കൊല്ലമുള).