ശ​ബ​രി എ​യ​ര്‍​പോ​ര്‍​ട്ട് : സാ​മൂ​ഹി​കാ​ഘാ​ത സ​ര്‍​വേക്ക്  അ​ടു​ത്ത​യാ​ഴ്ച ആരംഭം 

എ​​രു​​മേ​​ലി :എ​​രു​​മേ​​ലി തെ​​ക്ക്, മ​​ണി​​മ​​ല വി​​ല്ലേ​​ജു​​ക​​ളി​​ലാ​​യി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ന്
ഏ​​റ്റെ​​ടു​​ക്കു​​ന്ന 1039.876 ഹെ​​ക്ട​​ര്‍ (2570 ഏ​​ക്ക​​ര്‍) സ്ഥ​​ല​​ത്തെ താ​​മ​​സ​​ക്കാ​​രെ​​യും ഉ​​ട​​മ​​ക​​ളെ​​യും നേ​​രി​​ല്‍​ക​​ണ്ടും സാ​​ധ്യ​​ത​​ക​​ളും പ​​രി​​മി​​തി​​ക​​ളും നി​​രീ​​ക്ഷി​​ച്ചും സ​​ര്‍​ക്കാ​​രി​​ന് റി​​പ്പോ​​ര്‍​ട്ട് ന​​ല്‍​കും. ഇ​​ത് സം​​ബ​​ന്ധി​​ച്ച് ഗ​​സ​​റ്റ് വി​​ജ്ഞാ​​പ​​നം  ഭാ​​ര​​ത​​മാ​​താ കോ​​ള​​ജ് മാ​​നേ​​ജ്‌​​മെ​​ന്‍റി​​ന് ല​​ഭി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഇ​​തി​​നാ​​യി പ്ര​​ത്യേ​​ക ടീ​​മി​​നെ സ​​ജ്ജ​​മാ​​ക്കും.മൂ​​ന്നു മാ​​സ​​ത്തി​​നു​​ള്ളി​​ല്‍ റി​​പ്പോ​​ര്‍​ട്ട് സ​​മ​​ര്‍​പ്പി​​ക്ക​​ണ​​മെ​​ന്നാ​​ണ് ഗ​​സ​​റ്റ് നി​​ര്‍​ദേ​​ശം. ക​​ണ്ണൂ​​ര്‍ എ​​യ​​ര്‍​പോ​​ര്‍​ട്ടി​​ന്‍റേ​​തു​​ള്‍​പ്പെ​​ടെ ഭാ​​ര​​ത മാ​​താ കോ​​ള​​ജ് ന​​ട​​ത്തു​​ന്ന ഇ​​രു​​പ​​ത്തി മൂ​​ന്നാ​​മ​​ത്തെ സ​​ര്‍​വേ പ്രോ​​ജ​​ക്ടാ​​ണ് ശ​​ബ​​രി.

error: Content is protected !!