എരുമേലി :എരുമേലി എസ് ബി ഐ ബാങ്കിൽ സ്ഥലം മാറിപ്പോകുന്ന ജീവനക്കാർക്ക് യാത്രയയപ്പും ,ഓണാഘോഷവും നടത്തി .
സ്ഥലം മാറിപ്പോകുന്ന മൂന്ന് ജീവനക്കാർ ഓണാഘോഷത്തിന് കരുതിയിരുന്ന 25000 രൂപ മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി .ചീഫ് മാനേജർ രഞ്ജിത് സിംഗ് ,മാനേജർ രഞ്ജിത്ത് എന്നിവർ നെത്ര്വതം നൽകി
