സ്വർണ്ണവില ഉയർന്നു: പവന് 53,720 രൂപ

കൊച്ചി : സംസ്ഥാനത്ത് സ്വർണ്ണവില ഇന്ന് ഉയർന്നു. ഗ്രാമിന് 35 രൂപയും, പവന് 280 രൂപയുമാണ് ഇന്ന് വർധിച്ചത്. സെപ്തംബർ ഏഴ് മുതൽ അനക്കമില്ലാതെ നിന്ന വിലയാണ് ബുധനാഴ്ച വർധിച്ചത്. ഇപ്പോൾ ഒരു പവൻ സ്വർണ്ണത്തിന് 53,720 രൂപയാണ് വില. സെപ്തംബർ ആറിന് രേഖപ്പെടുത്തിയ 53,760 രൂപയാണ് മാസത്തിലെ ഇതുവരെയുള്ള ഉയർന്ന വില.

error: Content is protected !!