എരുമേലിയിൽ നാട് തൂത്തുവാരി വൃത്തിയാക്കിയ, ശുദ്ധീകരിച്ച വിശുദ്ധിസേന    തെഴിലാളികൾ വേതനം ലഭ്യമാകാതെ തേങ്ങുന്നു …”കുട്ടികളോട് എന്ത് പറയും” 

എരുമേലി :ശബരിമല സീസണിൽ എരുമേലി വൃത്തിയാക്കിയ വിശുദ്ധിസേനയുടെ പണിക്കൂലി വൈകുന്നതിനാൽ പ്രതിഷേധം .വിശുദ്ധി സേനയിലെ 125 തമിഴ്നാട് സ്വദേശികളാണ് ഇവരുടെ പണിക്കൂലി…

ഡോ.ബിനോ പി. ജോസ് സെൻ്റ് ഡൊമിനിക്സ് കോളജ് പ്രിൻസിപ്പൽ

കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളജ് പ്രിൻസിപ്പലായി കോളജിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ബിനോ പി. ജോസ് നിയമിതനായി. സേവനകാലാവധി…

ചെറുവള്ളി എസ്റ്റേറ്റ് കേസിൽ ഹര്‍ജി തള്ളി പാലാ കോടതി, ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിൽ

ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയല്ലെന്ന പാലാ കോടതി വിധി സർക്കാരിന് തിരിച്ചടിയല്ലെന്നും നടപടിക്രമങ്ങളിലെ വീഴ്ച മാത്രമാണിതെന്നും റവന്യൂ മന്ത്രി കെ രാജൻ.…

ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസിൽ വിധി ഇന്ന്.

എരുമേലി: ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ  ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസിൽ വിധി ഇന്ന്. ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍…

കാഞ്ഞിരപ്പള്ളിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; സ്വകാര്യ ഫാമിലെ 2500ലധികം കോഴികളെ കൊന്നൊടുക്കും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ആനക്കല്ല് വില്ലണിയിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഫാമിലെ കോഴികളെയും സമീപപ്രദേശങ്ങളിലെ പക്ഷികളെയും ചൊവ്വാഴ്ച…

കൂ​വ​പ്പ​ള്ളി വ​ട​ശേ​രി​ൽ ജോ​സ​ഫ് കു​ര്യാ​ക്കോ​സ് (93) അ​ന്ത​രി​ച്ചു

കൂ​വ​പ്പ​ള്ളി: വ​ട​ശേ​രി​ൽ ജോ​സ​ഫ് കു​ര്യാ​ക്കോ​സ് (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ…

എല്‍ഡിഎഫിനെ പിണറായി തന്നെ നയിക്കും:എംഎ ബേബി

ന്യൂഡല്‍ഹി:ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നയിക്കും. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയാണ്…

എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ പ്രചാരണവിഷയം: എം എ ബേബി

തിരുവനന്തപുരം : അതിദാരിദ്ര്യത്തിനെതിരായ കേരളത്തിന്റെ വിജയം ഇടതു സര്‍ക്കാരിന്റെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടേയും, വെല്ലുവിളികളുടെ നടുവിലും മെച്ചപ്പെട്ട ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള പ്രതിബദ്ധതയുടേയും തെളിവാണെന്ന്…

കോന്നി മെഡിക്കല്‍ കോളജില്‍ 50 കോടി രൂപ ചെലവഴിച്ചുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കോന്നി :കേരളത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ചരിത്ര നേട്ടം കൈവരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…

അടുത്ത മാസം മുതൽ അടുത്ത തീർത്ഥാടനത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും. ഫെബ്രുവരി ആറിനു ഇതിനായി യോഗം :കെ ജയകുമാർ 

ശബരിമലയിലെ ടോയ്ലറ്റുകൾ ഉപയോഗിക്കുന്നതിന് ഫീസ് ഈടാക്കുന്നത് നിറുത്തലാക്കും പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന്റെ നടത്തിപ്പ് അടിമുടി പരിഷ്കരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുങ്ങുന്നു.…

error: Content is protected !!