കെ എം മാണിയുടെ
ഓർമ്മകൾക്ക് 7 വയസ്:
പാലായിൽ പ്രത്യേക പ്രാർത്ഥന

പാലാ :കെ.എം.മാണി അന്തരിച്ചിട്ട് ഏഴു വർഷം തികയുന്ന ഇന്ന്(09.04.2026) പാലാ കത്തീഡ്രൽ പള്ളിയിലെ കല്ലറയിൽ പ്രത്യേക പ്രാർത്ഥന നടക്കും.

രാവിലെ 6.45 ന് പാലാ കത്തീഡ്രൽ പള്ളിയിൽ കുർബാന നടക്കും. 7.30 ന് കല്ലറയിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനയിൽ കുടുബാംഗങ്ങളും പാർട്ടി പ്രവർത്തകരും പങ്കെടുക്കും.

8.45 ന് എൽ ഡി എഫ് സ്ഥാനാർഥി ജോസ് കെ മാണിയും കുടുംബാംഗങ്ങളും പാലാ സെന്റ് തോമസ് സ്കൂളിലെ 159 ബൂത്തിൽ
വോട്ട് രേഖപ്പെടുത്തും.

One thought on “കെ എം മാണിയുടെ
ഓർമ്മകൾക്ക് 7 വയസ്:
പാലായിൽ പ്രത്യേക പ്രാർത്ഥന

  1. ProDentim is a modern oral-health supplement formulated with specialized probiotics and naturally sourced ingredients to help maintain firm teeth

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!