വിഴിക്കിത്തോട് മണ്ണംപ്ലാക്കൽ അലക്‌സാണ്ടർ ജേക്കബ് (കല്ലറക്കാവിൽ ഉണ്ണിയച്ചൻ -91) നിര്യാതനായി

കാഞ്ഞിരപ്പള്ളി: വിഴിക്കിത്തോട് മണ്ണംപ്ലാക്കൽ അലക്‌സാണ്ടർ ജേക്കബ് (കല്ലറക്കാവിൽ ഉണ്ണിയച്ചൻ -91) നിര്യാതനായി. സംസ്‌കാരം 04-04-2026 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 1.30 ന് ഭവനത്തില്‍ ആരംഭിച്ച് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് ദൈവാലയത്തിലെ കുടുബ കല്ലറയിൽ . ഭാര്യ ചിന്നമ്മ അലക്സാണ്ടർ പൈക കുന്നപ്പള്ളിൽ കുടുംബാംഗം.മക്കൾ : പ്രകാശ് അലക്സ്, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ (കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ , ദീപിക മുന്‍ ചീഫ് എഡിറ്റർ), അലക്‌സ്, ലിൻസി, മോൻസി, ജിൻസ്, പ്രേം. മരുമക്കൾ : മിനി പ്രകാശ് കൊച്ചുപുരക്കൽ (എടത്വാ), ജിജി അലക്സ് കരോട്ടുപാലക്കൽ (പാമ്പാടി), ജോയിച്ചൻ കിണറ്റുകരമുറിയിൽ (കരിക്കാട്ടൂർ ), ദിവ്യാ മോൻസി ഇരട്ടപ്പുളിക്കൽ (പത്തനംതിട്ട), ഡോ. മനോജ് മാത്യു കല്ലറക്കൽ (മേരിക്വീൻസ് കാഞ്ഞിരപ്പള്ളി), സ്വപ്നാ പ്രേം ഏഴാച്ചേരിൽ (തീക്കോയി).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!