ആ​ദ്യ ഘ‌​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കി കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: ആ​കാം​ക്ഷ​ക​ൾ​ക്ക് വി​രാ​മ​മി‌​ട്ട് ആ​ദ്യ ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കി കോ​ൺ​ഗ്ര​സ്.എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലാ​ണ് മാ​ർ​ച്ച് 17-ന് ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ആ​ദ്യ ഘ‌​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ 55
പേ​രു​ടെ പ​ട്ടി​ക​യാ​ണ് കോ​ൺ​ഗ്ര​സ് പു​റ​ത്തു​വി‌​ട്ട​ത്. പ​റ​വൂ​രി​ൽ വി.​ഡി. സ​തീ​ശ​ൻ, ഹ​രി​പ്പാ​ട് ര​മേ​ശ് ചെ​ന്നി​ത്ത​ല, വ​ട്ടി​യൂ​ർ​ക്കാ​വ് കെ. ​മു​ര​ളീ​ധ​ര​ൻ, പു​തു​പ്പ​ള്ളി ചാ​ണ്ടി ഉ​മ്മ​ൻ,
പാ​ല​ക്കാ​ട് ര​മേ​ശ് പി​ഷാ​ര‌‌​ടി, മ​ണ​ലൂ​ർ ടി.​എ​ൻ. പ്ര​താ​പ​ൻ, തൃ​ത്താ​ല വി.​ടി. ബ​ൽ​റാം, ചി​റ​യി​ൻ​കീ​ഴ് ര​മ്യ ഹ​രി​ദാ​സ്, കോ​ട്ട​യം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, മൂ​വാ​റ്റു​പു​ഴ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ .

ഇ​രി​ക്കൂ​ർ അ​ഡ്വ. സ​ജീ​വ് ജോ​സ​ഫ്, ധ​ർ​മ്മ​ടം അ​ബ്ദു​ൾ റ​ഷീ​ദ്, പേ​രാ​വൂ​ർ അ​ഡ്വ. സ​ണ്ണി ജോ​സ​ഫ്, മാ​ന​ന്ത​വാ​ടി ഉ​ഷ വി​ജ​യ​ൻ, സു​ൽ​ത്താ​ൻ​ബ​ത്തേ​രി ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ക​ൽ​പ്പ​റ്റ അ​ഡ്വ. ടി. ​സി​ദ്ദി​ഖ്, നാ​ദാ​പു​രം കെ.​എം. അ​ഭി​ജി​ത്ത്, കൊ​യി​ലാ​ണ്ടി അ​ഡ്വ. കെ.
​പ്ര​വീ​ൺ കു​മാ​ർ, എ​ല​ത്തൂ​ർ വി​ദ്യ ബാ​ല​കൃ​ഷ്ണ​ൻ, കോ​ഴി​ക്കോ​ട് നോ​ർ​ത്ത് അ​ഡ്വ. കെ. ​ജ​യ​ന്ത്, നി​ല​മ്പൂ​ർ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, വ​ണ്ടൂ​ർ എ.​പി. അ​നി​ൽ കു​മാ​ർ, ത​വ​നൂ​ർ വി.​എ​സ്. ജോ​യ്, പൊ​ന്നാ​നി നൗ​ഷാ​ദ് അ​ലി, തൃ​ശ്ശൂ​ർ രാ​ജ​ൻ ജെ. ​പ​ല്ല​ൻ, ചാ​ല​ക്കു​ടി സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ്, കൊ​ടു​ങ്ങ​ല്ലൂ​ർ ഒ.​ജെ. ജ​നീ​ഷ്, തൃ​ക്കാ​ക്ക​ര ഉ​മ തോ​മ​സ്, എ​റ​ണാ​കു​ളം ടി.​ജെ. വി​നോ​ദ്, ആ​ലു​വ അ​ൻ​വ​ർ സാ​ദ​ത്ത്, കു​ണ്ട​റ പി.​സി. വി​ഷ്ണു​നാ​ഥ്, കൊ​ല്ലം അ​ഡ്വ. ബി​ന്ദു കൃ​ഷ്ണ, ക​രു​നാ​ഗ​പ്പ​ള്ളി സി.​ആ​ർ. മ​ഹേ​ഷ്, കോ​വ​ളം എം. ​വി​ൻ​സ​ന്‍റ് എ​ന്നി​വ​രാ​ണ് കോ​ൺ​ഗ്ര​സ് പ​ട്ടി​ക​യി​ലെ മ​റ്റ് സ്ഥാ​നാ​ർ​ത്ഥി​ക​ൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!