മുണ്ടക്കയം: ഇടത്തിനകത്ത് പരേതനായ എബ്രഹാം ഡോമിനിക്കിന്റെ ഭാര്യ മേരിക്കുട്ടി എബ്രഹാം (81) നിര്യാതയായി. പരേത വെച്ചൂച്ചിറ കിഴുകണ്ടയിൽ കുടുംബാഗം. സംസ്ക്കാരം ഇന്ന് (27/02/26) 2 pm ന് വീട്ടിൽ ആരംഭിച്ച് മുണ്ടക്കയം വ്യാകുലമാതാ ഫൊറോന ദേവാലയത്തിൽ. മക്കൾ : നൈസിമോൾ , ടെസ്സിമോൾ( Rtd HM Govt. LPS വേലനിലം), ബെന്നി എബ്രഹാം (KSRTC പൊൻകുന്നം), ജെയിൻമരുമക്കൾ : ജോണി കുമ്പളന്താനം മംഗലാപുരം, ജോർജുകുട്ടി പ്ലാപ്പള്ളിൽ 31st മൈൽ, ആശ ചീരംകുന്നേൽ, സാബു തോപ്പിൽ കുരുവിനാൽ
