എരുമേലിയിൽ 60 ലക്ഷത്തിഅമ്പതിനായിരം രൂപയുടെ കള്ളപ്പണം പിടികൂടി

എരുമേലി :എരുമേലിയിൽ 60 ലക്ഷത്തി അമ്പതിനായിരം രൂപ രേഖ ഇല്ലാതെ കൊണ്ടുവന്നത് രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പോലിസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടി..ജില്ലാ പോലീസ് മേധാവിയുടെ പ്രേത്യേക നിർദേശത്തെ തുടർന്നാണ് കള്ളപ്പണം എരുമേലി എസ് എച്ച് ഓ ബിജുവിന്റെ നെത്ര്വതത്തിൽ പിടികൂടിയത്

Screenshot

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!