കാഞ്ഞിരപ്പള്ളി :CPIM കാഞ്ഞിരപ്പള്ളി മുൻ ലോക്കൽ സെക്രട്ടറിയും,കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ കാളകെട്ടി, വട്ടോടിൽ വി.എ.ഹരിദാസ് (79) നിര്യാതനായി. റിട്ടയർ അധ്യാപിക പരേതയായ, സൗദാമിനിയാണ് ഭാര്യ. സിപിഎം കാഞ്ഞിരപ്പള്ളി മുൻ ലോക്കൽ സെക്രട്ടറിയും,കെ. എസ്. ടി.എ. മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു പരേതൻ. നിലവിൽ CPIM കാളകെട്ടി ബ്രാഞ്ച് അംഗമാണ് . മകൾ: സിനി ഹരിദാസ് (അധ്യാപിക, സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ തെയ്യാലുങ്കൽ, തിരൂർ) മരുമകൻ: രാജേഷ് രഘു (ഫിനാൻഷ്യൽ അഡ്വൈവസർ, ആലുവ) സംസ്കാരം നാളെ (08/02/2026)വൈകുന്നേരം 5 മണിക്ക് കാളകെട്ടിയിലുള്ള വീട്ടുവളപ്പിൽ.
