ന്യൂഡൽഹി:സഭയ്ക്കും സമൂഹത്തിനും രാജ്യത്തിനും മാതൃകയായ സേവനം കാഴ്ചവച്ച വ്യക്തികളെ ആദരിക്കുന്നതിനായി കത്തോലിക്കാ ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (CBCI) ദേശീയതല അവാർഡുകൾ പ്രഖ്യാപിച്ചു. സഭാസേവനം, സാമൂഹ്യനീതി, വിദ്യാഭ്യാസം, നേതൃത്വം, നവീകരണം തുടങ്ങിയ മേഖലകളിലെ വിശിഷ്ട സംഭാവനകൾ പരിഗണിച്ചാണ് ഈ പുതിയ അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.ദീർഘമായ ആലോചനകൾക്കും സംവാദങ്ങൾക്കും ശേഷം, ഉദ്ഘാടന വർഷമായ 2026ലെ CBCI ദേശീയ അവാർഡുകൾ ലഭിക്കുന്നവരുടെ പട്ടിക സിബിസിഐ പുറത്തുവിട്ടു. വൈദികർ, സന്യാസികൾ, ലേയ് അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 19 പ്രമുഖരാണ് അവാർഡിനർഹരായത്.അവാർഡ് ലഭിക്കുന്നവരിൽഫാ. മൈക്കൽ വെട്ടിക്കാട്, കെ. പി. ജോൺ, മേരിക്കുട്ടി പി. വി., ഡോ. എ. അരോക്യസാമി, ഡോ. മേരി റെജീന എഫ്., എസ്. എ. ലൂർദുസാമി, കെ. എസ്. ജയമോഹൻ, സീറ്റ്ലി ജോർജ്, ഡോ. തോംസൺ ഫിലിപ്പ്, ശ്രീ. കോൺറാഡ് കെ. സാംഗ്മ, ഡൊമിനിക്ക പാസ്കൽ ഡാബ്രെ, ഫാ. (ഡോ.) പോൾ വി. പരത്താഴം, പ്രൊഫ. ഡേവിഡ് ആർ. സിയിംലിയെ, ഡോ. ജോൺ ചുങ്കപ്പുറ (MMS), ഫാ. ഡോ. ജോസകുട്ടി തോമസ് (SDB), ഫാ. ജോസ് അലാരിക്കോ കാർവാലോ, ജോസഫ് ആന്തണി ഗതിയ, എസ്. ജെ. റീമാൻ, ഫാ. റോയ് മാത്യു വടക്കേൽ എന്നിവരും ഉൾപ്പെടുന്നു.അവാർഡ് ദാനച്ചടങ്ങ് 2026 ഫെബ്രുവരി 9-ന് വൈകുന്നേരം 5.00 മണിക്ക് ബംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജ് മെയിൻ ഓഡിറ്റോറിയത്തിൽ നടക്കും. കർണാടക സർക്കാരിന്റെ ഊർജ മന്ത്രിയായ കെ. ജെ. ജോർജ് മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യയിലെ ബിഷപ്പുമാർ, സഭാ നേതാക്കൾ, സാമൂഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരിക്കും.

Thế giới ngôn tình Trung Quốc đặc sắc. Đọc online miễn phí hàng
ngàn bộ truyện tình cảm lãng mạn, ngược tâm, sủng ngọt.
Dịch hay, không nhảy quảng cáo.
References:
doodleordie.com
References:
https://doodleordie.com/profile/gateshape9
The most useful for you: https://trentongsdn31964.blog2news.com/40914312/indian-blue-film-field-heritage-impression-and-authorized-concerns
Daily Summary: https://lykkeland.pl/casino-no-verification-australia-industry-lifetime-western-income/
The best is inside: https://nhasach.nhathothaiha.net/2026/03/16/aunty-gender-mms-grown-hq-vids/
References:
Gamehouse casino plus
References:
https://www.24propertyinspain.com/user/profile/1408112
References:
Best online casino
References:
https://notes.bmcs.one/s/jlm1iSnlL
References:
Baton rouge casinos
References:
https://www.instapaper.com/p/17488559
References:
Corticosteroids vs anabolic steroids
References:
https://eurasier-von-der-schulenburg.de/Wuerfe;focus=TKOMSI_com_cm4all_wdn_Flatpress_20761264&frame=TKOMSI_com_cm4all_wdn_Flatpress_20761264?x=entry:entry210501-154529;comments:1
References:
Testosterone injection dosage for muscle building
References:
https://lukasz-uganowski.com/en/Blog/index.php/;focus=STRATP_com_cm4all_wdn_Flatpress_45320687&path=?x=entry:entry240520-164548%3Bcomments:1