കൂ​വ​പ്പ​ള്ളി വ​ട​ശേ​രി​ൽ ജോ​സ​ഫ് കു​ര്യാ​ക്കോ​സ് (93) അ​ന്ത​രി​ച്ചു

കൂ​വ​പ്പ​ള്ളി: വ​ട​ശേ​രി​ൽ ജോ​സ​ഫ് കു​ര്യാ​ക്കോ​സ് (93) അ​ന്ത​രി​ച്ചു.
സം​സ്കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് കൂ​വ​പ്പ​ള്ളി
സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ
കു​ട​ല്ലൂ​ർ എ​ള​മ്പാ​ശേ​രി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബെ​ന്നി, ബി​ജു,
മി​നി, സി​സ്റ്റ​ർ ആ​നി ടോം (​എ​സ്ഡി കോ​ണ്‍​വ​ന്‍റ്, ച​ങ്ങ​നാ​ശേ​രി),
സു​മ, സു​ജ, സു​ബി, സി​മ്മി. മ​രു​മ​ക്ക​ൾ: ഗ്രേ​സി കാ​ഞ്ഞി​ര​ക്കാ​ട്ട്
(ത​ച്ച​പ്പു​ഴ), ലി​ൻ​സി പു​ല്ലാ​ട്ട് (പൂ​വ​ര​ണി), സോ​ജ​ൻ ചി​ല​മ്പി​ൽ
(ക​പ്പാ​ട്), ടോ​മി വ​യ​ലി​ൽ ക​ള​പ്പു​ര, സ​ന്തോ​ഷ് അമ്പാ​ട്ട്
(കു​റു​ന്പ​നാ​ടം), ജോ​മി മ​ണ്ണു​മ​റ്റ​ത്തി​ൽ (പൂ​ഞ്ഞാ​ർ), ജ​സ്റ്റി​ൻ
ചെ​ല​ക്കു​ടം (ചെ​ങ്ങാ​ലൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ഉ​ർ​സു​ല
എ​സ്എ​ച്ച് (പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് പൊ​ടി​മ​റ്റം), തെ​യ്യാ​മ്മ മാ​ത്യു
മു​ള​യ്ക്ക​ൽ (എ​റ​ണാ​കു​ളം), സി​സ്റ്റ​ർ ആ​ഞ്ച​ലി​ക്ക എ​സ്എ​ച്ച്
(പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ്, ച​ങ്ങ​നാ​ശേ​രി), സി​സ്റ്റ​ർ കി​നി​യ എം​എ​സ്ജെ
(ക​രി​മ​ണ്ണൂ​ർ), ഫാ. ​ജോ​സ് വ​ട​ശേ​രി എ​സ്ജെ (ബീ​ഹാ​ർ), പ​രേ​ത​രാ​യ
തോ​മാ​ച്ച​ൻ, സോ​ജ​ൻ. മൃ​ത​ദേ​ഹം ഇ​ന്ന് അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ
കൊ​ണ്ടു​വ​രും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!