ശബരിമല തീർത്ഥാടത്തിനിടെ സിനിമ ഫെയിം  മഹാലിംഗം ശശികുമാർ   എരുമേലി അയ്യപ്പ സേവാസംഘം ക്യാമ്പ് സന്ദർശിച്ചു 

എരുമേലി :പ്രശസ്ത തമിഴ് സിനിമാ നടനും സംവിധായകനുമായ മഹാലിംഗം ശശികുമാർ ( സുബ്രമണ്യപുരം, ടൂറിസ്റ്റ് ഫാമിലി ) എരുമേലി അയ്യപ്പ സേവാ സംഘം ക്യാമ്പിൽ വന്നപ്പോൾക്യാമ്പ് ഓഫീസർ കെ കെ സുരേന്ദ്രൻ സഹ ക്യാമ്പ് ഓഫീസ്സർ മുരളി കുമാർ ശിവ മൂന്നാർ എന്നിവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!