എസ്ഐആർ: രേഖകൾ കൃത്യമാണെങ്കിൽ വിഐപി – പ്രവാസി വോട്ടർമാർ നേരിട്ട് ഹാജരാകേണ്ട

തിരുവനന്തപുരം: വി.ഐ.പി / പ്രവാസി വോട്ടർമാർക്ക് നേരിട്ട് ഹിയറിംഗിന്
ഹാജരാകാതെ തന്നെ രേഖകൾ സമർപ്പിച്ച് വെരിഫിക്കേഷൻ പ്രക്രിയ
പൂർത്തിയാക്കാമെന്ന് മുഖ്യ തfരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു. കേൽക്കർ
അറിയിച്ചു.. രേഖകളുടെ കാര്യത്തിൽ തൃപ്തരെങ്കിൽ ഉടൻ നടപടി
പൂർത്തിയാക്കാനുള്ള അധികാരം ഇആർഒ/എഇആർഒ മാരിൽ നിക്ഷിപ്തമാണ്. ഹിയറിംഗിന്
നോട്ടീസ് ലഭിച്ച്, ഇആർഒ അല്ലെങ്കിൽ എഇആർഒക്കു മുൻപാകെ ഹാജരകേണ്ട തീയതികളിൽ
അതത് രേഖകൾ സമർപ്പിക്കുന്ന പക്ഷം ( രേഖകൾ തൃപ്തികരമെങ്കിൽ ) പ്രവാസി/വിഐപി
വോട്ടർമാരെ പരിശോധന പൂർത്തിയാക്കി ഇലക്ടറൽ റോളിൽ ഉൾപ്പെടുത്താനുള്ള
സംവിധാനം ERONET ൽ പ്രവർത്തനക്ഷമമായിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

62 thoughts on “എസ്ഐആർ: രേഖകൾ കൃത്യമാണെങ്കിൽ വിഐപി – പ്രവാസി വോട്ടർമാർ നേരിട്ട് ഹാജരാകേണ്ട

  1. **mitolyn**

    Mitolyn is a carefully developed, plant-based formula created to help support metabolic efficiency and encourage healthy, lasting weight management.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!