എരുമേലി സർവീസ് സഹകരണ ബാങ്കിന്റെ    ലാഭ വിഹിത വിതരണം

എരുമേലി :  എരുമേലി    സർവീസ് സഹകരണ ബാങ്കിന്റെ 27-12-2025 ൽ കൂടിയ പൊതുയോഗ തീരുമാന പ്രകാരം 2024- 2025 വർഷത്തെ 20% ലാഭ വിഹിതം അംഗങ്ങൾക്കു വിതരണം ചെയ്യുന്നതിന് ഭരണ സമിതി തീരുമാനിച്ചു. അംഗങ്ങൾക്ക് ബാങ്കുമായി ബന്ധപ്പെടാവുന്നതാണ് .





One thought on “എരുമേലി സർവീസ് സഹകരണ ബാങ്കിന്റെ    ലാഭ വിഹിത വിതരണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!