രമേശ് ചെന്നിത്തലയുടെ മാതാവ് എൻ.ദേവകിയമ്മ നിര്യാതയായി

തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ.ദേവകിയമ്മ (91) നിര്യാതയായി. ചെന്നിത്തല പഞ്ചായത്ത്…

ഓൾകേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി മേഖലാസമ്മേളനം എരുമേലിയിൽ

എരുമേലി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ്‌ അസോസിയേഷ ൻ 41-ാമത് കാഞ്ഞിരപ്പള്ളി മേഖലാ വാർഷിക സമ്മേളനം 21നു രാവി ലെ 9.30ന് എരുമേലി…

മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ ആ​ർ​ച്ച്ബി​ഷ​പ്പാ​യി സ്ഥാ​ന​മേ​റ്റു

ക​ല്യാ​ണ്‍ (മ​ഹാ​രാ​ഷ്‌​ട്ര): കൃ​ത​ജ്ഞ​താ​സ്‌​തോ​ത്ര ഗീ​തി​ക​ളും പ്രാ​ര്‍​ഥ​ന​ക​ളും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ ക​ല്യാ​ണ്‍ സീ​റോ​മ​ല​ബാ​ര്‍ അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ ആ​ർ​ച്ച്ബി​ഷ​പ്പാ​യി സ്ഥാ​ന​മേ​റ്റു.…

എരുമേലി പഞ്ചായത്ത്‌ വികസന സദസ് 2025 ഒക്ടോബർ 21 ചൊവ്വ രാവിലെ 10.30 ന്

എരുമേലി:എരുമേലി പഞ്ചായത്ത്‌ വികസന സദസ് 2025 ഒക്ടോബർ 21 ചൊവ്വ രാവിലെ 10.30 ന് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി പാരീഷ്…

ദീപാവലിയുടെ ഈ ശുഭവേളയിൽ നിങ്ങൾക്കേവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ:നരേന്ദ്ര മോദി

       എൻ്റെ പ്രിയപ്പെട്ട നാട്ടുകാരെ,     ഊർജസ്വലതയും ആവേശവും നിറഞ്ഞ ഉത്സവമായ ദീപാവലിയുടെ ഈ ശുഭവേളയിൽ നിങ്ങൾക്കേവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. അയോധ്യയിൽ രാമക്ഷേത്രത്തിന്റെ…

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ക​ലോ​ത്സ​വം കു​ട്ടി​ക്കാ​ന​ത്ത്‌

കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ട്ടി​ക​ളി​ലെ സ​ർ​ഗ​വാ​സ​ന​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന രൂ​പ​ത ക​ലോ​ത്സ​വം കു​ട്ടി​ക്കാ​നം മരി​യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ…

ഇ ഡി പ്രശാന്ത് നമ്പൂതിരി ശബരിമല മേൽശാന്തി ,മാളികപ്പുറം മേൽശാന്തിയായി മനു നമ്പൂതിരി

പത്തനംതിട്ട: ശബരിമല മേൽശാന്തിയായി ചാലക്കുടി എറമന്നൂർ മഠം ഇ ഡി പ്രശാന്ത് നമ്പൂതിരി ,മാളികപ്പുറം മേൽശാന്തിയായി മയ്യനാട്എം ജി മനു നമ്പൂതിരിയും…

കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്കിന് അവാർഡ് ലഭിച്ചു.

കാഞ്ഞിരപ്പള്ളി:2024 -25 സാമ്പത്തിക വർഷം സംസ്ഥാന തലത്തിൽ കുടിശ്ശിക നിവാരണത്തിൽ മുൻ വർഷത്തേക്കാൾ കുടിശിക മെച്ചപെടുത്തിയതിന് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം…

കെട്ടിട ഉടമസ്ഥത മാറ്റാന്‍ കൈക്കൂലി;രണ്ടുപേര്‍ പിടിയില്‍

കൊച്ചി: കെട്ടിട ഉടമസ്ഥത മാറുന്നതിന് 7,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപ്പറേഷൻ ഇടപ്പള്ളി മേഖലാ ഓഫീസ് സൂപ്രണ്ട് ആലപ്പുഴ തുമ്പോളി…

 കെ പി സി സി കോട്ടയത്തിന്   പി എ സലീമും ജോസി സെബാസ്റ്റ്യനും അടക്കം    ആറ്  ജനറൽ സെക്രട്ടറിമാർ

കോട്ടയം :കെ പി സി സി പുനഃസംഘടന പട്ടികയിൽ കോട്ടയത്തുനിന്ന് അഡ്വ .പി എ സലിം ,ടോമി കല്ലാനി ,ഫിലിപ്പ് ജോസഫ്…

error: Content is protected !!