എ​രു​മേ​ലി-മു​ക്കു​ഴി കാ​ന​ന​പാ​ത​യി​ൽ നാ​ളെമു​ത​ൽ നി​രോ​ധ​നം

ക​ണ​മ​ല: മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല​യി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യി എ​രു​മേ​ലി വ​ഴി​യു​ള്ള ശ​ബ​രി​മ​ല കാ​ന​ന​പാ​ത​യി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം. കോ​രു​ത്തോ​ട്-​മു​ക്കു​ഴി കാ​ന​ന​പാ​ത വ​ഴി…

ച​ന്ദ​ന​ക്കു​ടം ആ​ഘോ​ഷം ഇ​ന്ന്; എ​രു​മേ​ലി പേ​ട്ട​തു​ള്ള​ൽ നാ​ളെ

എ​രു​മേ​ലി: ച​ന്ദ​ന​ക്കു​ടം ആ​ഘോ​ഷം ഇ​ന്നു ന​ട​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് അ​മ്പ​ല​പ്പു​ഴ സം​ഘ​വു​മാ​യി സൗ​ഹൃ​ദ സ​മ്മേ​ള​ന​ത്തി​നു ശേ​ഷം നൈ​നാ​ർ മ​സ്ജി​ദ് വ​ള​പ്പി​ൽ ന​ട​ക്കു​ന്ന…

ചന്ദനക്കുടം ,പേട്ടതുള്ളൽ ,ഇന്നും നാളെയും എരുമേലിയിൽ ഗതാഗത നിയന്ത്രണം

എരുമേലി :എരുമേലി ചന്ദനക്കുടാ ആഘോഷത്തോടനുബന്ധിച്ച്  ഇന്ന് (ജനുവരി 10 )വൈകിട്ട് നാല് മണി മുതല് നാളെ (ജനുവരി ‍ 11 )…

മലയാളത്തിന്റെ ഭാവഗായകൻ ജയചന്ദ്രൻ അന്തരിച്ചു

കൊച്ചി :മലയാളത്തിന്റെ ഭാവഗായകൻ ജയചന്ദ്രൻ അന്തരിച്ചു ,അമല ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള ചലച്ചിത്രഗാനശാഖയിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ പലതും പാടിയിട്ടുള്ള ജയചന്ദ്രന്റെ…

എരുമേലി ഗ്രാമപഞ്ചായത്തു പരിധിയിൽ മദ്യ-ലഹരിവസ്തു വിൽപനയും വിതരണവും നിരോധിച്ചു

എരുമേലി: പേട്ടകെട്ട്, ചന്ദനക്കുടം എന്നിവ നടക്കുന്ന 2025 ജനുവരി 10,11 തീയതികളിൽ എരുമേലി ഗ്രാമപഞ്ചായത്തു പരിധിയിൽ മദ്യ-ലഹരിവസ്തു വിൽപനയും വിതരണവും നിരോധിച്ച്…

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സമുദ്ര മലിനീകരണത്തെക്കുറിച്ചുള്ള സെമിനാർ

സമുദ്ര മലിനീകരണം, അപകട പ്രതികരണ നടപടികൾ അതിനുള്ള തയാറെടുപ്പും വിഴിഞ്ഞം :ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്റ്റേഷനിൽ ഇന്ന് (09 ജനുവരി 2025)…

ബോബി ചെമ്മണ്ണൂർ കാക്കനാട് ജയിലിലേക്ക്

കൊച്ചി : നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായി റിമാൻഡ് ചെയ്യപ്പെട്ട വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ വൈദ്യപരിശോധന പൂർത്തിയായി. ബോബി…

കുടുംബശ്രീ രാജ്യത്തിനാകെ മാതൃക: മന്ത്രി വി.എൻ. വാസവൻ

ഈ വേനലിൽ ജില്ലയിലാകെ മധുരം നിറയുംകുടുംബശ്രീ ‘വേനൽ മധുരം’ തണ്ണിമത്തൻ കൃഷിക്കു തുടക്കം കോട്ടയം: കുടുംബശ്രീ ജില്ലാ മിഷൻ നടപ്പാക്കുന്ന ‘വേനൽ…

കൊല്ലത്ത്പ​ന്നി​ക്കെ​ണി​യി​ൽ​നി​ന്നും ഷോ​ക്കേ​റ്റ് ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

കൊ​ല്ലം : പ​ന്നി​ക്കു​വ​ച്ച കെ​ണി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. പോ​രു​വ​ഴി സ്വ​ദേ​ശി സോ​മ​ൻ (52) ആ​ണ് മ​രി​ച്ച​ത്.പ​ന്നി​യെ തു​രു​ത്താ​നു​ള്ള വൈ​ദ്യു​തി​ക്കെ​ണി​യി​ൽ​പെ​ട്ടാണ് മ​ര​ണം.…

സ്വർണവില വീണ്ടും 58,000 കടന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഒരു പവൻ സ്വർണത്തിന് 280 രൂപ വർധിച്ചത്. ഇതോടെ വില ഈ മാസത്തെ…

error: Content is protected !!