കാത്തിരപ്പള്ളി: അണക്കര ഫൊറോന ആതിഥ്യമരുളുന്ന രൂപതാദിനത്തിനൊരുക്കമായി ഫൊറോനയിലെ ഇടവകകളിലൂടെ പ്രയാണം ആരംഭിക്കുന്ന രൂപതാദിന വിളക്ക് അണക്കര സെന്റ് തോമസ് ഫൊറോന ഇടവകയിലെ…
2025
മുട്ടപ്പള്ളി പഴയിടത്തിൽ മധുമോൾ (48) നിര്യാതയായി
മുക്കൂട്ടുതറ : മുട്ടപ്പള്ളി തിരുവള്ളൂവർ ഹൈസ്‌കൂൾ മാനേജരും പഴയിടത്തിൽ സണ്ണിയുടെ ഭാര്യയുമായ മധുമോൾ (48) നിര്യാതയായി. സംസ്കാരം നടത്തി. മകൻ സുമിത്ത്.
ആണവ ശാസ്ത്രജ്ഞന് ആർ. ചിദംബരം അന്തരിച്ചു
മുംബൈ: ആണവ ശാസ്ത്രജ്ഞന് ഡോ. ആർ. ചിദംബരം (89) അന്തരിച്ചു. പുലര്‍ച്ചെ 3.20 ഓടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ…
സ്വർണം പവന് 360 രൂപ കുറഞ്ഞു
കൊച്ചി : സംസ്ഥാനത്ത് പുതുവർഷത്തിലെ മുന്നേറ്റത്തിനു ശേഷം സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവന് സ്വര്‍ണത്തിന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ്…
സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷകളും ഇനി കെ സ്‌മാർട്ട് വഴി:ഏപ്രിൽ മുതൽ നടപ്പാകും
തിരുവനന്തപുരം : സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷകളും ഇനി കെ സ്‌മാർട്ട് വഴി നൽകാം. ഏപ്രിൽ മുതൽ ത്രിതല പഞ്ചായത്തുകളിൽ കൂടി…
മകരവിളക്ക് ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ;ശബരിമലയിൽ ഭക്തജന പ്രവാഹം
ശബരിമല : മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ശബരിമലയിൽ അവസാനമെത്തുന്ന തീർഥാടകനും ദർശനം സാധ്യമാക്കി സുരക്ഷിതമായി മടക്കി അയക്കുകയാണ് ലക്ഷ്യമെന്ന് ശബരിമല അഡ്മിനിസ്‌ട്രേറ്റീവ്…
ചൈനയിൽ പടരുന്ന വൈറസ് ബാധ;ഭയം വേണ്ടെന്ന് വിദഗ്ധർ
ന്യൂഡൽഹി: ചൈനയില്‍ പടരുന്ന എച്ച്.എം.പി.വി വൈറസ് ബാധയില്‍ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് വിദഗ്ധർ. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ മതിയെന്നും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും…
മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിൽ ഇനി ഉച്ചക്കുശേഷം ഇടപാടുകാർക്ക് പ്രവേശനമില്ല
കോഴിക്കോട്: മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിൽ ഇനി ഉച്ചക്കുശേഷം ഇടപാടുകാർക്ക് പ്രവേശനമില്ല. സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫിസുകൾ സ്‌മാർട്ട് ആക്കുന്നതിന്റെ…
കാലില്‍ ബസ് കയറിയിറങ്ങിയ സംഭവം; ചികിത്സയിലായിരുന്ന വയോധിക മരിച്ചു
തൃശൂർ: വടക്കാഞ്ചേരിയിൽ കാലിലൂടെ ബസ് കയറിയിറങ്ങിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുതുവീട്ടിൽ നബീസ(68) ആണ് മരിച്ചത്.വെള്ളിയാഴ്ച തൃശൂർ…
സിഡ്നിയിൽ അവസാന ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാലു റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡ്
സിഡ്നി : ബോർഡർ- ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാലു റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡ്. ഓസ്ട്രേലിയയെ ഒന്നാമിന്നിംഗ്സിൽ 181 റൺസിന്…