പെരുമ്പാവൂരില്‍ മൊബൈല്‍ ഷോപ്പ് കേന്ദ്രീകരിച്ച് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണം; അസം സ്വദേശി പിടിയില്‍

കൊച്ചി : പെരുമ്പാവൂരില്‍ മൊബൈല്‍ ഷോപ്പ് കേന്ദ്രീകരിച്ച് വ്യാജ ആധാര്‍ കാര്‍ഡുകൾ നിര്‍മിച്ച് നല്‍കിയ ആളെ പോലീസ് പിടികൂടി. അസം സ്വദേശിയായ…

കന്നുകാലികളിൽ ചിപ്പ് ഘടിപ്പിക്കുന്ന പദ്ധതി എല്ലാ ജില്ലകളിലേക്കും; പാലിന്റെ അളവ്,വാക്സിനേഷനുകൾ,ഉടമയുടെ വിവരങ്ങളടക്കം ഇ-സമൃദ്ധയുടെ ആപ്പിൽ ലഭ്യമാവും

പത്തനംതിട്ട : കന്നുകാലികളിൽ ചിപ്പ് ഘടിപ്പിക്കുന്ന പദ്ധതി ഏപ്രിലോടെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. പത്തനംതിട്ട ജില്ലയിൽ വിജയകരമായി പൂർത്തിയാക്കിയ പദ്ധതി ഒന്നരവർഷമായി…

കെ സ്മാർട്ട്‌ ഏപ്രിൽ ആദ്യം മുഴുവൻ ത്രിതലപഞ്ചായത്തുകളിലേക്കും ;വിദേശത്തിരുന്നും 
ഗ്രാമസഭയിൽ പങ്കെടുക്കാം

തിരുവനന്തപുരം  :  ഇ- ഗവേണൻസിൽ സമാനതകളില്ലാത്ത മുന്നേറ്റത്തിന് തുടക്കമിട്ട കെ സ്‌മാർട്ട്‌ ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നു.നിലവിലുള്ള സുലേഖ സോഫ്‌റ്റ്‌വെയർ പരിഷ്‌കരിച്ചാകും ക്രമീകരണങ്ങൾ ഒരുക്കുക. ഇൻഫർമേഷൻ…

ക​ള്ള​ക്ക​ട​ൽ: തീ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ ജി​ല്ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ 08.30…

മലപ്പുറത്ത് വൻ ലഹരി വേട്ട

മലപ്പുറം : മലപ്പുറം കൊണ്ടോട്ടിയിൽ വൻ ലഹരി വേട്ട. 1.5കിലോ എംഡിഎംഎ പിടികൂടി. കൊണ്ടോട്ടി സ്വദേശിയായ ആഷിഖ് എന്നയാളുടെ വീട്ടിൽ നിന്നാണ് എംഡിഎംഎ…

കൂടൽ മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു

തൃ​ശൂ​ർ : കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ക​ഴ​ക​ക്കാ​ര​ന് ജാ​തി വി​വേ​ച​നം നേ​രി​ട്ട സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. അ​ന്വേ​ഷ​ണം…

സ്വ​ർ​ണ​വി​ല ഇ​ന്നും കൂ​ടി

കൊ​ച്ചി : സം​സ്ഥാ​ന​ത്ത് സ്വ​ർ‌​ണ​വി​ല​യി​ൽ ഇ​ന്നും വ​ർ​ധ​ന. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു ഗ്രാം…

പാലായിൽ ബസ് തെങ്ങിലിടിച്ച് അപകടം: ഡ്രൈവർ മരിച്ചു

പാലാ : കോട്ടയം പാലായിൽ ബസ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് അപകടം. ബസ് ഡ്രൈവർ മരിച്ചു. ഇടമറ്റം മുകളേൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ…

ആ​റു ജി​ല്ല​ക​ളി​ൽ താ​പ​നി​ല മു​ന്ന​റി​യി​പ്പ്;മൂ​ന്നു ഡി​ഗ്രി വ​രെ ചൂ​ടു കൂ​ടും

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. ആ​റു ജി​ല്ല​ക​ളി​ൽ ഇ​ന്ന് താ​പ​നി​ല സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു മു​ത​ൽ മൂ​ന്നു ഡി​ഗ്രി…

സിപിഐഎം സംസ്ഥാന സമ്മേളനം: 17 അംഗ സെക്രട്ടേറിയറ്റ് അംഗങ്ങള്‍

കൊല്ലത്ത് നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ 89 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും ഒപ്പം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെയും തെരഞ്ഞെടുത്തു. രണ്ട്…

error: Content is protected !!