പോ​ലീ​സ് ജീ​പ്പി​ടി​ച്ച് അ​പ​ക​ടം; വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​ന്‍ മ​രി​ച്ചു

വ​യ​നാ​ട് : മാ​ന​ന്ത​വാ​ടി വ​ള്ളി​യൂ​ര്‍​ക്കാ​വി​ല്‍ പോ​ലീ​സ് ജീ​പ്പ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ഒ​രാ​ള്‍ മ​രി​ച്ചു.​വ​ഴി​യോ​ര ക​​ച്ച​വ​ട​ക്കാ​ര​നാ​യ ശ്രീ​ധ​ര​നാ​ണ് മ​രി​ച്ച​ത്.വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം.ത​ല​ശേ​രി മാ​ഹി സ്വ​ദേ​ശി…

പരിഹരിക്കപ്പെടാത്ത വിഷയങ്ങൾ: ഏപ്രിൽ 30 നകം തെരഞ്ഞെടുപ്പ് കമീഷനെ അഭിപ്രായം അറിയിക്കണം

തിരുവനന്തപുരം : ഇ.ആർ.ഒ, ഡി.ഇ.ഒ അല്ലെങ്കിൽ സി.ഇ.ഒ തലങ്ങളിൽ പരിഹരിക്കപ്പെടാത്ത വിഷയങ്ങളിൽ ഏപ്രിൽ 30-നകം എല്ലാ ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികളും…

പാ​തി​വി​ല ത​ട്ടി​പ്പ്; ആ​ന​ന്ദ​കു​മാ​ർ റി​മാ​ൻ​ഡി​ൽ

തി​രു​വ​ന​ന്ത​പു​രം : പാ​തി​വി​ല ത​ട്ടി​പ്പ് കേ​സി​ല്‍ സാ​യി ഗ്രാം ​ഗ്ലോ​ബ​ല്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ കെ.​എ​ന്‍.​ആ​ന​ന്ദ കു​മാ​ർ റി​മാ​ൻ​ഡി​ൽ. ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ആ​ന​ന്ദ​കു​മാ​റി​ന്‍റെ…

ഏറ്റുമാനൂരിൽ അ​മ്മ​യു​ടെ​യും പെ​ൺ​മ​ക്ക​ളു​ടെ​യും ആ​ത്മ​ഹ​ത്യ; പ്ര​തി നോ​ബി ലൂ​ക്കോ​സി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കൊച്ചി : ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ കേസിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യഹരജി ഏറ്റുമാനൂർ മജിസ്ട്രേറ്റ്…

മേ​പ്പാ​ടി​യി​ല്‍ തേ​യി​ല​ത്തോ​ട്ട​ത്തി​ല്‍ പു​ലി​യി​റ​ങ്ങി

ക​ൽ​പ​റ്റ : വ​യ​നാ​ട് മേ​പ്പാ​ടി​യി​ല്‍ തേ​യി​ല​ത്തോ​ട്ട​ത്തി​ല്‍ പു​ലി​യി​റ​ങ്ങി. ജ​ന​വാ​സ​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്നു​ള്ള നെ​ല്ലി​മു​ണ്ട ഒ​ന്നാം മൈ​ലി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​ലാ​ണ് പു​ലി​യെ​ത്തി​യ​ത്.ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​ര​ത്തി​നു മു​ക​ളി​ൽ…

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2024ലെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാനാണ്‌ പുരസ്‌കാരം പ്രഖ്യാപിച്ചത്‌.…

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : വേനൽച്ചൂടിന് ആശ്വാസമായ സംസ്ഥാനത്തെ നാല് ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, വയനാട്,…

കുട്ടമ്പുഴയിൽ ആദിവാസി യുവതി തലക്കടിയേറ്റ് മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

കോതമംഗലം :  എളംബ്ലാശേരി സ്വദേശി മായയാണ് (38) മരിച്ചത്. തലക്കടിയേറ്റ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ ഭർത്താവ് ജിജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി…

സൂ​ക്ഷി​ക്കു​ക! അ​ള്‍​ട്രാ​വ​യ​ല​റ്റ് ര​ശ്മി​കൾ കൂ​ടു​ത​ല്‍ പ​തി​ച്ച​ത് മൂ​ന്നാ​റി​ൽ; റെ​ഡ് അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് താ​പ​നി​ല കൂ​ടു​ന്ന​തി​നൊ​പ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​രം വി​വി​ധ…

കോട്ടയം ജില്ലയിലെ മികച്ച സ്റ്റേഷനായി കോട്ടയം ഈസ്റ്റ്‌

കോട്ടയം :ജില്ലയിലെ ഫെബ്രുവരി മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി കോട്ടയം ഈസ്റ്റ്‌ സ്റ്റേഷനേയും, മികച്ച സബ്ഡിവിഷനായി കോട്ടയം സബ്ഡിവിഷനേയും…

error: Content is protected !!