സം​സ്ഥാ​ന​ത്ത് ഇ​ന്നു മു​ത​ൽ വെ​ള്ള​ത്തി​നും വൈ​ദ്യു​തി​ക്കും വി​ല കൂ​ടും

തി​രു​വ​ന​ന്ത​പു​രം :  ഡി​സം​ബ​റി​ൽ വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച നി​ര​ക്കു​വ​ർ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് വൈ​ദ്യു​തി​നി​ര​ക്ക് കൂ​ടു​ന്ന​ത്.പ്ര​തി​മാ​സം 250 യൂ​ണി​റ്റ് വ​രെ വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​ന്ന…

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി യോഗം ചേർന്നു

2026-ലെ പൊതുതിരഞ്ഞെട്ടപ്പിന് മുന്നോടിയായി വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിനും നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രിൽ 1 അടിസ്ഥാനമാക്കി സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ…

ശബരിമല നട നാളെ തുറക്കും

ശബരിമല : ഉത്സവത്തിനും വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 4 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ…

റവന്യു, വനം വകുപ്പുകളുടെ സംയുക്ത പരിശോധന ഈ മാസം തുടങ്ങും,59,830 കുടുംബങ്ങൾക്ക് മലയോര പട്ടയവിതരണത്തിന്‌ ചരിത്ര നടപടി

തിരുവനന്തപുരം :പുതിയ വനഭൂമി പട്ടയത്തിന്‌ അപേക്ഷ സ്വീകരിക്കാനും വിതരണത്തിനും 32 വർഷത്തിനുശേഷം സർക്കാർ നടപടി. സംസ്ഥാനത്ത് 59,830 വനഭൂമി പട്ടയംകൂടി വിതരണം…

ഇന്നുമുതൽ ; നിരക്കു വർധനയും കുറവും ചൊവ്വാഴ്‌ച നിലവിൽ വരും

തിരുവനന്തപുരം : ബജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നിരക്കു വർധനയും കുറവും ചൊവ്വാഴ്‌ച നിലവിൽ വരും. സംസ്ഥാനത്ത്‌ നികുതി നിരക്ക്‌ വലിയതോതിൽ…

പിഎഫില്‍ നിന്ന് ഇനി അഞ്ചു ലക്ഷം രൂപ വരെ ഒറ്റ ക്ലിക്കില്‍ പിന്‍വലിക്കാം; പുതിയ തീരുമാനം ഉടന്‍ പ്രാബല്യത്തില്‍

ന്യൂദല്‍ഹി: പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് ഒറ്റയടിക്ക് അഞ്ചുലക്ഷം രൂപ വരെ പിന്‍വലിക്കാന്‍ അനുമതി നല്‍കി ഇപിഎഫ്ഒ യോഗം. ഓട്ടോ സെറ്റില്‍മെന്റ് ഓഫ്…

വാതല്ലൂർ തോമസ് സാറിന്റെ ജന്മദിനത്തിൽ തന്നെ മരണവും വന്നെത്തി,സംസ്കാരം വ്യാഴാഴ്ച

പൊൻകുന്നം :വാഴൂർ എൻ എസ് എസ് കോളേജിലെ മുൻ അധ്യാപകനും കേരളാ കോൺഗ്രസ് എം നേതാവുമായിരുന്ന പൊൻകുന്നം ചെങ്കൽ വാതല്ലൂർ വി…

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​ധി തി​വാ​രി​യെ നി​യ​മി​ച്ചു

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ നി​ധി തി​വാ​രി​യെ നി​യ​മി​ച്ചു. 2014 ബാ​ച്ച് ഇ​ന്ത്യ​ൻ ഫോ​റി​ൻ സ​ർ​വീ​സ്…

സുരക്ഷിത തീരം സമൃദ്ധ ഭാരതം പ്രമേയമാക്കി സൈക്ലത്തോൺ പിന്നിടുന്നത് 6553 കിലോമീറ്റർ തീരപ്രദേശം

തിരുവനന്തപുരം : 2025 മാർച്ച് 31 56-ാമത് സി ഐ എസ് എഫ് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ 6553 കിലോമീറ്റർ…

സഭയോടു കൂടെയായിരിക്കുക എന്നത് ജീവിതത്തിന്റെദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി:  ഈശോയോടുകൂടെ ആയിരിക്കുക, സഭയോടു കൂടെയായിരിക്കുക എന്നുള്ളത് ജീവിതത്തിന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന യാഥാര്‍ത്ഥ്യമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. രൂപതയിലെ…

error: Content is protected !!