കമാൻഡ് ഏരിയ വികസനത്തിന്റെയും ജല പരിപാലനത്തിന്റെയും ആധുനികവൽക്കരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.

2025-2026 കാലയളവിലേക്കുള്ള പ്രധാൻ മന്ത്രി കൃഷി സിഞ്ചായി യോജനയുടെ ഉപപദ്ധതി ന്യൂഡൽഹി : 2025 ഏപ്രിൽ 09 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര…

വിഷുക്കാല തിരക്ക് കുറയ്‌ക്കുന്നതിനായി സ്പെഷ്യൽ ട്രെയിൻ സർവീസ്: അറിയാം സമയക്രമങ്ങൾ

തിരുവനന്തപുരം: വിഷു, ഈസ്റ്റർ, തുടങ്ങിയ ഉത്സവ സീസണുകളിൽ നാട്ടിലെത്താൻ ആ​ഗ്രഹിക്കുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. നാട്ടിലെത്താൻ ടിക്കറ്റിനായി…

ല​ഹ​രി​ക്കെ​തി​രെ വി​പു​ല​മാ​യ ക​ർ​മ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കും: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി​ക്കെ​തി​രെ വി​പു​ല​മാ​യ ക​ർ​മ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​ക്ഷ​ൻ പ്ലാ​ൻ ഉ​ണ്ടാ​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്നും…

വിഴിഞ്ഞം വി.ജി.എഫ്. കരാർ ഒപ്പിട്ടു

വിഴിഞ്ഞം :വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടിനുള്ള കരാറുകളിൽ ഒപ്പിട്ടു. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്…

ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം സവിശേഷ ഘട്ടത്തിൽ; അദീബ് അഹമ്മദ്.

കൊച്ചി: ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ഒരു സവിശേഷ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് പ്രവാസി യുവ വ്യവസായിയും ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സ്…

ക്രമസമാധാന മേഖലയിൽ കേരള പോലീസ് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക:മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം :ക്രമസമാധാന മേഖലയിൽ കേരള പോലീസ് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.കേരള പോലീസ് ഓഫീസേഴ്സ്…

സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ ഏപ്രിൽ 19 വരെ

സപ്ലൈകോ വിഷു –ഈസ്റ്റർ ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10 വൈകിട്ട് 5.30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.…

അച്ഛനമ്മമാർ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ ‘നിധി’ പോലെ കാത്ത് സർക്കാർ

*കുഞ്ഞിന് പേരിട്ട് ആരോഗ്യ വകുപ്പ് മന്ത്രി, കുഞ്ഞ് നാളെ ആശുപത്രി വിടും എറണാകുളം:ജാർഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാർ സ്വകാര്യ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ…

വിദ്യാഭ്യാസ മേഖലയിൽ മികവിന്റെ മാറ്റങ്ങൾ :  മന്ത്രി പി രാജീവ്

കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിലുണ്ടാവുന്നത് മികവിന്റെ വലിയ മാറ്റങ്ങളാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. 2025-26 അധ്യയന വർഷത്തേക്കുള്ള സംസ്ഥാനതല സൗജന്യ…

ജില്ലയിലെ പോലീസ് സ്‌റ്റേഷനുകളുടെ നവീകരണം: ഒൻപതു വർഷത്തിനിടെ ചെലവഴിച്ചത് 16.38 കോടി രൂപ

വാർത്താക്കുറിപ്പ് 2 ജില്ലാ ഇൻഫർമേഷൻ ഓഫീസ്കോട്ടയം2025 ഏപ്രിൽ 9 ജില്ലയിലെ പോലീസ് സ്‌റ്റേഷനുകളുടെ നവീകരണം: ഒൻപതു വർഷത്തിനിടെ ചെലവഴിച്ചത് 16.38 കോടി…

error: Content is protected !!