കൊ​ല്ല​ത്ത് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

കൊ​ല്ലം: കു​ള​ത്തൂ​പ്പു​ഴ​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. കു​ള​ത്തു​പ്പു​ഴ സ്വ​ദേ​ശി​നി രേ​ണു​ക(36) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ഇ​രു​വ​രും ത​മ്മി​ലു​ള്ള വ​ഴ​ക്കി​നി​ടെ…

ന്യൂ​ന​മ​ർ​ദ​വും ച​ക്ര​വാ​ത​ച്ചു​ഴി​യും: ഏ​ഴു​ദി​വ​സം മ​ഴ​യ്ക്ക് സാ​ധ്യ​ത; ഞാ​യ​റാ​ഴ്ച മു​ത​ൽ ശ​ക്ത​മാ​കും

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് അ​ടു​ത്ത ഏ​ഴു​ദി​വ​സം മ​ഴ​യ്ക്ക് സാ​ധ്യ​ത. ഞാ​യ​റാ​ഴ്ച മു​ത​ൽ‌ വ്യാ​ഴാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര…

കരസേനയിലെ അഗ്നിവീർ റിക്രൂട്ട്‌മെന്റിനുള്ള ഓൺലൈൻ പൊതു പ്രവേശന പരീക്ഷ ജൂൺ 30 മുതൽ

കരസേനയിൽ അഗ്നിപഥ് പദ്ധതി പ്രകാരം അഗ്നിവീർ റിക്രൂട്ട്‌മെന്റിനും, സ്ഥിരം വിഭാഗങ്ങൾക്കുമുള്ള ഓൺലൈൻ പൊതു പ്രവേശന പരീക്ഷ (CEE) 2025 ജൂൺ 30…

പോ​ത്തി​റ​ച്ചി മ്ലാ​വി​റ​ച്ചി​യാ​ക്കി യു​വാ​വി​നെ ജ​യി​ലി​ലി​ട്ട സം​ഭ​വം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

തൃ​ശൂ​ർ: മ്ലാ​വി​റ​ച്ചി വി​റ്റെ​ന്ന പേ​രി​ൽ ചാ​ല​ക്കു​ടി സ്വ​ശേ​ദി സു​ജേ​ഷ് ക​ണ്ണ​നെ വ​നം​വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്തു 39 ദി​വ​സം ത​ട​വി​ൽ പാ​ർ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ…

ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ഇന്നുമുതല്‍

ലീഡ്സ് :  ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിന് പുതിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സംഘവും ഹെഡിങ്ലിയിലെ പിച്ചിലേക്കിറങ്ങുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് 3.30-നാണ്…

അന്താരാഷ്ട്ര യോഗാദിനാചരണം: സിബിസിയുടെ ദ്വിദിന ബോധവൽക്കരണ പരിപാടി

തിരുവനന്തപുരം 19 ജൂണ്‍ 2025 അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തുള്ള സെൻട്രൽ ബ്യൂറോ ഓഫ്…

പുതിയ പോലീസ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ്; നാളെ (20.06.2025) മുഖ്യമന്ത്രി നിര്‍വ്വഹിക്കും

തിരുവനന്തപുരം :പുതിയ പോലീസ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ്; നാളെ (20.06.2025) മുഖ്യമന്ത്രി നിര്‍വ്വഹിക്കും പോലീസിനു വേണ്ടി പുതുതായി വാങ്ങിയ 241 വാഹനങ്ങളുടെ…

സ്ത്രീകൾക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലൂടെ സഹായം

മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ / വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്ക് ”ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയി’ലൂടെ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം…

വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു

ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ഉജ്ജ്വലമായ സ്വീകരണവും പ്രത്യേക…

ഇറാൻ-ഇസ്രയേൽ സംഘർഷം: മടങ്ങിയെത്തുന്ന കേരളീയർക്ക് ഡൽഹി കേരള ഹൗസിൽ താമസസൗകര്യവും കേരളത്തിലേക്കുള്ള യാത്രാസൗകര്യവും ഒരുക്കും

കേരള ഹൗസിൽ താമസസൗകര്യവും കേരളത്തിലേക്കുള്ള യാത്രാസൗകര്യവും ഒരുക്കും ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന കേരളീയർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ഡൽഹി കേരള…

error: Content is protected !!