സ്ത്രീപക്ഷ നവകേരളം പരിപാടിക്കു തുടക്കം

* ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു* ഇന്ന് സാമൂഹിക പ്രവർത്തക ദയാബായി മുഖ്യാതിഥിയായി പങ്കെടുക്കും കോട്ടയം: വിദ്യാഭ്യാസരംഗത്തുണ്ടായ…

ആയുഷ് മേഖലയിലെ ഐ.ടി. സേവനങ്ങൾ; ദ്വിദിന ശിൽപശാലയ്ക്കു തുടക്കം

മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു   കോട്ടയം: സംസ്ഥാനത്തെ ആയുഷ് വകുപ്പിലെ ഐടി സേവനങ്ങൾ ലോകത്തിനുത്തന്നെ മാതൃകയാണെന്ന് ആരോഗ്യം- വനിതാ…

ഇ​ന്നും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്…

ആ​റ​ള​ത്ത് വീ​ണ്ടും കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം

ഇ​രി​ട്ടി : ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ബ്ലോ​ക്ക് ഒ​ന്പ​തി​ൽ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണു സം​ഭ​വം. ബ്ലോ​ക്ക്…

മു​ത്ത​ങ്ങ​യി​ൽ നേ​രി​ട്ട​ത് കൊ​ടി​യ​മ​ർ​ദ​നം

ക​ൽ​പ്പ​റ്റ : മു​ത്ത​ങ്ങ സം​ഭ​വ​ത്തി​ല്‍ എ.​കെ.​ആ​ന്‍റ​ണി​ക്ക് മ​റു​പ​ടി​യു​മാ​യി സി.​കെ.​ജാ​നു. വൈ​കി​യ വേ​ള​യി​ലാ​ണെ​ങ്കി​ലും പോ​ലീ​സ് ന​ട​പ​ടി തെ​റ്റാ​യി​പ്പോ​യെ​ന്ന് പ​റ​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. മാ​പ്പ് പ​റ​യു​ന്ന​തി​നേ​ക്കാ​ള്‍…

ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ്: ജാ​വ​ലി​ൻ ത്രോ​യി​ൽ നീ​ര​ജ് ചോ​പ്ര​യ്ക്ക് ഇ​ന്നു ഫൈ​ന​ല്‍

ടോ​ക്കി​യോ : ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ സ്വ​ര്‍​ണം നി​ല​നി​ര്‍​ത്താ​നാ​യി നി​ല​വി​ലെ ചാ​മ്പ്യ​നും ഇ​ന്ത്യ​യു​ടെ ജാ​വ​ലി​ൻ ‍ത്രോ ​സൂ​പ്പ​ര്‍ താ​ര​വു​മാ​യ നീ​ര​ജ് ചോ​പ്ര…

മണ്ണാർക്കാട്ട് കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

പാലക്കാട്: മണ്ണാർക്കാട് എലമ്പുലാശ്ശേരിയിൽ കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വാക്കടപ്പുറം സ്വദേശി യോഗേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.കോട്ടയം സ്വദേശിനിയായ അഞ്ജുമോൾ…

തപാൽ ഓഫീസുകളിൽ ഇനി ബി.എസ്.എൻ.എൽ സിം കാർഡും റീചാർജും :ധാരണാപത്രത്തിൽ ഒപ്പുവച്ചു

ന്യൂഡൽഹി: ഇന്ത്യയിലുടനീളം ബി.എസ്.എൻ.എൽ (BSNL) മൊബൈൽ കണക്റ്റിവിറ്റി സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പ് (DoP)യും…

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗീസന്ദർശകരുടെ പ്രവേശനത്തിന് പുതിയ ക്രമീകരണം

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗീസന്ദർശകരുടെ പ്രവേശനത്തിന് പുതിയ ക്രമീകരണം. ഇന്നലെ മുതല്‍ പാസ് നല്‍കുന്ന കൗണ്ടർ പൂർണ്ണമായും കമ്പ്യൂട്ടറൈസ്ഡ് ആയി.…

മാണി സി. കാപ്പന്റെ വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി

കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി…

error: Content is protected !!