ഹയർ സെക്കൻഡറി വിഭാഗത്തിൽ അധ്യയനം പ്രതിസന്ധിയിൽ

കമ്പല്ലൂർ : സെറ്റ് യോഗ്യതയില്ലാത്തവരെ അതിഥി അധ്യാപകരായി നിയമിക്കാമെന്ന വ്യവസ്ഥ സർക്കാർ റദ്ദ് ചെയ്തതോടെ ജില്ലയിലെ ഹയർസെക്കൻഡറി അധ്യയനം പ്രതിസന്ധിയിലാകുന്നു. മുൻ…

കസ്റ്റംസ് & സെൻട്രൽ എക്സൈസ് ഡപ്യൂട്ടി കമ്മീഷണറായി മുട്ടപ്പള്ളി സ്വദേശി കെ.മധുകുമാർ I R S

കസ്റ്റംസ് & സെൻട്രൽ എക്സൈസ് ഡപ്യൂട്ടി കമ്മീഷണറായി നിയമം ലഭിച്ച എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളി സ്വദേശി കെ.മധുകുമാർ I R S…

ചിറക്കടവ് കാരിയില്‍ മറിയാമ്മ (100) അന്തരിച്ചു.

ചിറക്കടവ്: കാരിയില്‍ പരേതനായ കുട്ടിയച്ചന്റെ ഭാര്യ മറിയാമ്മ (100) അന്തരിച്ചു. സംസ്‌കാരം (26-09-2025) വെള്ളി 3.30ന് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ്…

ഏ​ഷ്യാക​പ്പി​ൽ വീ​ണ്ടും അ​യ​ൽ​പ​ക്ക പോ​രാ​ട്ടം; ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ ബം​ഗ്ലാ​ദേ​ശ്, ജ​യി​ച്ചാ​ൽ ഫൈ​ന​ൽ

ദു​ബാ​യി : ഏ​ഷ്യാക​പ്പ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ഫൈ​ന​ൽ ബെ​ർ​ത്ത് ഉ​റ​പ്പി​ക്കാ​ൻ ഇ​ന്ത്യ ഇ​ന്ന് ബം​ഗ്ലാ​ദേ​ശി​നെ നേ​രി​ടും. സൂ​പ്പ​ർ ഫോ​റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ…

തെരുവുനായ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

പനവല്ലി(വയനാട്): തെരുവുനായയുടെ കടിയേറ്റു രണ്ടുപേര്‍ക്ക് പരിക്കേറ്റു. പനവല്ലി കോട്ടയ്ക്കല്‍ എസ്റ്റേറ്റ് തൊഴിലാളി വര്‍ഗീസ് (62), പനവല്ലി ആദണ്ടക്കുന്നിലെ പുളിക്കല്‍ മാത്യു (57)…

തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം

തി​രു​വ​ന​ന്ത​പു​രം : ത​ല​സ്ഥാ​ന​ത്ത് എം​സി റോ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. മ​ണ്ണ​ന്ത​ല മ​രു​ത്തൂ​രി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നി​ര​വ​ധി പേ​ർ​ക്ക്…

കൈ​ക്കൂ​ലി; അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ പി​ടി​യി​ൽ

തൃ​ശൂ​ർ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​റെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്തു. ചാ​വ​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​റാ​യി​രു​ന്ന ജ​യ​പ്ര​കാ​ശാ​ണ് 5000 രൂ​പ…

അ​ർ​ജ​ന്‍റീ​ന ടീം ​മാ​നേ​ജ​ർ കൊ​ച്ചി​യി​ൽ; ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും

കൊ​ച്ചി: ല​യ​ണ​ൽ മെ​സി​യു​ടെ​യും അ​ർ​ജ​ന്‍റീ​ന​യു​ടെ​യും കേ​ര​ള​ത്തി​ലേ​ക്കു​ള്ള വ​ര​വി​ന് മു​ന്നോ​ടി​യാ​യി ടീം ​മാ​നേ​ജ​ർ ഹെ​ക്ട​ർ ഡാ​നി​യേ​ൽ ക​ബ്രേ​ര കൊ​ച്ചി​യി​ലെ​ത്തി.ടീം ​താ​മ​സി​ക്കു​ന്ന ഹോ​ട്ട​ല്‍, ഭ​ക്ഷ​ണം,…

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം: ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്.കു​ടി​വെ​ള്ള​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല സം​ഭ​ര​ണി​ക​ളി​ലും ക്ലോ​റി​നേ​ഷ​ൻ ന​ട​ത്ത​ണം. ജ​ല​സ്രോ​ത​സു​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന എ​ല്ലാ​ത്ത​രം ദ്ര​വ​മാ​ലി​ന്യ…

കൊല്ലത്ത് പൊലീസ് കസ്റ്റഡിയിലായിരിക്കെ വയോധികൻ കുഴഞ്ഞുവീണു

കൊല്ലം : കണ്ണനല്ലൂരിൽ പൊലീസ് ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പൊലീസ് കസ്റ്റഡിയിലായിരിക്കെ കുഴഞ്ഞുവീണ വയോധികൻ വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നു. ചെക്ക്…

error: Content is protected !!