റോസമ്മ ചാക്കോ വെട്ടിത്താനം -(61) നിര്യാതയായി, സംസ്കാരം 29/04/2026 ബുധനാഴ്ച രാവിലെ 10. 30 ന്

കാഞ്ഞിരപ്പള്ളി :കേരള കോൺഗ്രസ് (ബി) മുൻ കോട്ടയം ജില്ലാ പ്രസിഡണ്ടും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റുമായിരുന്ന അഞ്ചിലിപ്പ പരേതനായ അപ്പച്ചൻ വെട്ടിത്താനത്തിന്റെ ഭാര്യയും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായിരുന്ന റോസമ്മ ചാക്കോ വെട്ടിത്താനം -(61) നിര്യാതയായി. സംസ്കാരം 29/04/2026 ബുധനാഴ്ച രാവിലെ 10. 30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അഞ്ചിലിപ്പ സെൻറ് പയസ് പള്ളി സെമിത്തേരിയിൽ. പരേത കൈനകരി കോലോടിത്തറ കുടുംബാംഗം. മക്കൾ : ചാക്കോച്ചൻ (ഒമാൻ), തോമാച്ചൻ, അക്സ, മരുമക്കൾ ഷെർളിൻ (ഒമാൻ) കൂട്ടുങ്കൽ മണ്ണംഞ്ചേരി ആലപ്പുഴ, ഗ്രീന കളത്തിപ്പറമ്പിൽ കപ്പാട്. മൃതദേഹം ചൊവ്വ വൈകുന്നേരം 4 .30ന് അഞ്ചിലിപ്പയിലെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്ക്ക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!