ല​ഡാ​ക്കി​ന് സം​സ്ഥാ​ന പ​ദ​വി വേ​ണ​മെ​ന്ന് ആ​വ​ശ്യം; ലേ​യി​ൽ വ​ൻ ജ​ന​കീ​യ പ്ര​തി​ഷേ​ധം

ശ്രീ​ന​ഗ​ർ : കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ല​ഡാ​ക്കി​ന് സം​സ്ഥാ​ന പ​ദ​വി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​ൻ ജ​ന​കീ​യ പ്ര​തി​ഷേ​ധം. പ്ര​ധാ​ന ന​ഗ​ര​മാ​യ ലേ​യി​ൽ ജ​നം…

താ​മ​ര​ശേ​രി​യി​ൽ സ്വ​കാ​ര്യ​ബ​സി​ൽ വ​ച്ച് വി​ദ്യാ​ർ​ഥി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം; പ്ര​തി അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ സ്വ​കാ​ര്യ​ബ​സി​ൽ വ​ച്ച് വി​ദ്യാ​ർ​ഥി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ ആ​ൾ അ​റ​സ്റ്റി​ൽ. ക​ട്ടി​പ്പാ​റ സ്വ​ദേ​ശി അ​ബ്ദു​ൽ അ​സീ​സ് ആ​ണ്…

‘സിനിമയില്‍ ഒരുപാടുപേര്‍ അങ്ങനെ ചെയ്യാറില്ല’; രാഷ്ട്രപതിയുടെ പരാമര്‍ശത്തെക്കുറിച്ച് മോഹന്‍ലാല്‍

കൊച്ചി : ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയ മോഹന്‍ലാല്‍ കേരളത്തില്‍ തിരിച്ചെത്തി. ബുധനാഴ്ച ഉച്ചയോടെ അദ്ദേഹം കൊച്ചിയില്‍ വിമാനമിറങ്ങി. ഒരു നടന്…

കെ ജെ യേശുദാസിന് തമിഴ്‌നാട് സര്‍ക്കാരിന്റെ എം എസ് സുബ്ബലക്ഷ്മി അവാര്‍ഡ്; ശ്വേത മോഹന് കലൈമാമണി പുരസ്‌കാരം

തിരുവനന്തപുരം : കെ.ജെ.യേശുദാസിന് തമിഴ്‌നാട് സര്‍ക്കാരിന്റെ എം എസ് സുബ്ബലക്ഷ്മി പുരസ്‌കാരം. സംഗീത മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. മുഖ്യമന്ത്രി…

നെല്ല് സംഭരണത്തിലെ കുടിശിക തീർക്കാൻ മുഖ്യമന്ത്രി; 500 കോടി രൂപ വായ്പയെടുക്കും

തിരുവനന്തപുരം : നെല്ല് സംഭരണത്തിലെ കുടിശിക തീർക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. വായ്പയെടുത്ത് സംഭരണ കുടിശിക തീർക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ…

‘തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കും, തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിലാകും മത്സരിക്കുക’: പി വി അൻവർ

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കുമെന്ന് പി വി അൻവർ. തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിലാകും മത്സരിക്കുക. പ്രാദേശിക കൂട്ടുക്കെട്ടുകൾ…

കളമശ്ശേരിയിൽ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകി

തിരുവനന്തപുരം : ജുഡീഷ്യല്‍ സിറ്റി കളമശ്ശേരിയില്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. എച്ച്. എം.ടി യുടെ കൈവശമുള്ള 27…

ചൈനയിൽ ആവശ്യം കുറഞ്ഞു, കോമ്പൗണ്ട് ഇറക്കുമതിയിൽ വർധന; റബ്ബറിൽ ഇരട്ടി ഷോക്ക്

കോട്ടയം : കടുത്ത സമ്മർദത്തിലായ റബ്ബറിന് ആഘാതമേറ്റി ചൈനയിലെ ആവശ്യകതയിൽ ഇടിവ്. തദ്ദേശീയ വിപണിയിലേക്ക് കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതിയും അതിശക്തമായി തുടരുന്നതിനിടെ,…

വിപ്രോ കാമ്പസിലൂടെ വാഹനങ്ങള്‍ കടത്തിവിടണം; സഹായംതേടി സിദ്ധരാമയ്യ, അസിംപ്രേജിക്ക് കത്ത്

ബെംഗളൂരു: ഔട്ടര്‍ റിങ് റോഡിലെ (ഒആര്‍ആര്‍) അതിരൂക്ഷമായ ഗതാഗതത്തിരക്കിന് പരിഹാരംകാണാന്‍ ഐടി കമ്പനിയായ വിപ്രോയുടെ സഹായംതേടി സംസ്ഥാനസര്‍ക്കാര്‍. ഒആര്‍ആറിലെ ഇബ്ലൂര്‍ ജങ്ഷനിലെ…

ആയുർവേദത്തെ ലോകം മുഴുവൻ അംഗീകരിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി : ആരോഗ്യസംരക്ഷണത്തിലും രോഗപ്രതിരോധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചികിത്സാരീതിയായ ആയുർവേദത്തെ ലോകം മുഴുവൻ അംഗീകരിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പാറേമാവ് ആയുർവേദ…

error: Content is protected !!