ക്രിയേറ്റീവ് ഡിജിറ്റല്‍ മീഡിയ; ശില്‍പ്പശാല നടത്തി

കോട്ടയം: വിജ്ഞാന കേരളം പദ്ധതിയുടെ കാമ്പസ് സ്‌കില്ലിംഗ് പരിപാടിയുടെ
ഭാഗമായി  ചങ്ങനാശേരി  സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍
വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച  ക്രിയേറ്റീവ് ഡിജിറ്റല്‍ മാധ്യമ
ശില്‍പ്പശാല ചലച്ചിത്ര സംവിധായകന്‍ ബ്ലെസി ഉദ്ഘാടനം ചെയ്തു. ആനിമേഷന്‍,
വിഎഫ്എക്സ്, ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റന്റഡ് റിയാലിറ്റി മേഖലകളിലെ
പുത്തന്‍ സങ്കേതങ്ങളും തൊഴില്‍ സാധ്യതകളും പരിപാടിയില്‍ വിശദീകരിച്ചു. ഉദ്ഘാടനച്ചടങ്ങില്‍
കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത
വഹിച്ചു.  വിജ്ഞാനകേരളം അക്കാദമിക് കോര്‍ഡിനേറ്റര്‍മാരായ ഡോ. എബിന്‍
മാനുവല്‍, ഡോ.എ.യു. അനീഷ് വിജ്ഞാനകേരളം കോട്ടയം ജില്ലാ മിഷന്‍
കോ-ഓര്‍ഡിനേറ്റര്‍ പി. രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.ആര്‍. ശശികുമാര്‍ ആര്‍, ഇ.സി സുരേഷ്, എ.എസ്. വിനോദ്, കെ.എസ്. അഖിലേഷ്, സബല്‍ കൃഷ്ണ, നാരായണന്‍ മാധവന്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു._ഫോട്ടോ ക്യാപ്ഷന്‍.._വിജ്ഞാന
കേരളം പദ്ധതിയുടെ ഭാഗമായി ചങ്ങനാശേരി  സെന്റ് ജോസഫ് കോളജ് ഓഫ്
കമ്യൂണിക്കേഷനില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച  ക്രിയേറ്റീവ്
ഡിജിറ്റല്‍ മാധ്യമ ശില്‍പ്പശാല ചലച്ചിത്ര സംവിധായകന്‍ ബ്ലെസി ഉദ്ഘാടനം
ചെയ്യുന്നു.

2,047 thoughts on “ക്രിയേറ്റീവ് ഡിജിറ്റല്‍ മീഡിയ; ശില്‍പ്പശാല നടത്തി

  1. **biodentex**

    biodentex is a dentist-endorsed oral wellness blend crafted to help fortify gums, defend enamel, and keep your breath consistently fresh.

  2. For those seeking an exceptional online gaming experience, [maxispin.us.com](https://maxispin.us.com/) stands out as a premier destination. At Maxispin Casino, players can enjoy a vast array of pokies, table games, and other thrilling options, all accessible in both demo and real-money modes. The casino offers attractive bonuses, including free spins and a generous welcome offer, along with cashback promotions and engaging tournaments. To ensure a seamless experience, Maxispin provides various payment methods, efficient withdrawal processes, and reliable customer support through live chat. Security is a top priority, with robust safety measures and a strong focus on responsible gambling tools. Players can easily navigate the site, with detailed guides on account creation, verification, and payment methods. Whether you’re interested in high RTP slots, hold and win pokies, or the latest slot releases, Maxispin Casino delivers a user-friendly and secure platform. Explore their terms and conditions, read reviews, and discover why many consider Maxispin a legitimate and trustworthy choice in Australia.
    Through the use of AI technology, MaxiSpin.us.com guarantees that your content shines in a competitive landscape.

    **Features of MaxiSpin.us.com**
    The platform also features a built-in editor, allowing users to make immediate adjustments for the best outcomes.

    **Benefits of Using MaxiSpin.us.com**
    Individuals and small businesses can equally benefit from MaxiSpin.us.com.

  3. Discover the thrill of real-money live casino action at [url=https://maxispin-au.com/]streaming live roulette on mobile data Maxispin[/url], where you can enjoy live dealers, top software providers, and exclusive promotions.
    Enhancements are prioritized by the development team to boost performance and user experience.

  4. Sprawdz poradnik [url=https://jaka-kamera-do-drona-fpv.neocities.org/]jaka kamera fpv dla poczatkujacych[/url], jesli szukasz najlepszych wskazowek przy wyborze kamery FPV na start.
    Nie mozna pominac analizowania rozdzielczosci i typu matrycy przed podjeciem decyzji o kupnie.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!