കെ.എസ്.ആര്‍.ടി.സി യുടെ ബജറ്റ് ടൂറിസം കോട്ടയത്ത് ഹിറ്റ്; അവധിക്കാലത്ത് പുതിയ പാക്കേജുകള്‍

കോട്ടയം:  കെ.എസ്.ആര്‍.ടി.സി. യുടെ ബജറ്റ് ടൂറിസം പദ്ധതി കോട്ടയം
ജില്ലയില്‍ ഹിറ്റ്. പദ്ധതിയുടെ  നവംബറിലെ മാത്രം വരുമാനം 40 ലക്ഷം രൂപയാണ്.
കൂത്താട്ടുകുളം ഡിപ്പോയില്‍നിന്നുള്ള ബജറ്റ് ടൂറിസം സര്‍വീസും കോട്ടയം
ജില്ലയുടെ കണക്കിലാണുള്‍പ്പെടുത്തുന്നത്.സംസ്ഥാനത്തെ വിവിധ
വിനോദസഞ്ചാര കേന്ദ്രങ്ങളെയും തീര്‍ഥാടന കേന്ദ്രങ്ങളെയും
ബന്ധിപ്പിച്ചുകൊണ്ട്  കെ.എസ്.ആര്‍.ടി.സി നടത്തുന്ന ഏകദിന യാത്രാ പാക്കേജാണ്
ബജറ്റ് ടൂറിസം. കുറഞ്ഞ യാത്രാചെലവും ഒറ്റയ്ക്കും കൂട്ടമായും യാത്ര
ബുക്ക് ചെയ്യാനുള്ള സൗകര്യവുമാണ് സഞ്ചരികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നതെന്ന്
ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് വേലിക്കകംപറഞ്ഞു. അവധിക്കാലം
മുന്നില്‍ക്കണ്ട് പുതിയ വിനോദയാത്രാ പാക്കേജും ബജറ്റ് ടൂറിസം സെല്‍
ഒരുക്കിയിട്ടുണ്ട്.  ജില്ലയിലെ വിവിധ ഡിപ്പോകളില്‍നിന്ന് ഞായറാഴ്ച മുതല്‍
പ്രത്യേക അവധിക്കാല യാത്രകള്‍ ആരംഭിച്ചു.  പൊന്മുടി, തെന്മല, കാപ്പുകാട്,
ആഴിമല, കോവളം, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂര്‍, വട്ടവട,
രാമക്കല്‍മേട്, വാഗമണ്‍, ഗവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്
ട്രിപ്പുകളുണ്ട്. ജില്ലയിലെ ഏഴു ഡിപ്പോകളില്‍നിന്നും
കൂത്താട്ടുകുളത്തുനിന്നും യാത്രകള്‍ ക്രമീകരിച്ചിട്ടുണ്ട്. പുലര്‍ച്ചെ
അഞ്ചിന് ആരംഭിച്ച് വൈകുന്നേരം അവസാനിക്കുന്ന ഏകദിന പാക്കേജിനുപുറമേ,
കൊച്ചിയില്‍ നെഫര്‍ട്ടിറ്റി എന്ന ആഡംബര കപ്പല്‍ യാത്രയും ബജറ്റ് ടൂറിസം
സെല്‍ നടത്തുന്നുണ്ട്. ബസ് യാത്രാച്ചെലവും കപ്പല്‍ ചാര്‍ജും
ഉള്‍പ്പെടുന്നതാണ്  പാക്കേജ്. ശിവഗിരിതീര്‍ഥാടനം, പന്തളം ക്ഷേത്രം, കൊട്ടാരക്കര ഗണപതിക്ഷേത്രം, തിരുവൈരാണിക്കുളം ക്ഷേത്രദര്‍ശനം തുടങ്ങിയ പാക്കേജുകളുമുണ്ട്.കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നന്പരുകള്‍:എരുമേലി-9562269963,9447287735, പൊന്‍കുന്നം-9497888032, 6238657110, ഈരാറ്റുപേട്ട- 9497700814,9526726383, പാലാ-9447572249,9447433090, വൈക്കം- 9995987321,9072324543, കോട്ടയം- 8089158178,9447462823, ചങ്ങനാശേരി- 8086163011,9846852601, കൂത്താട്ടുകുളം – 9497415696,9497883291

56 thoughts on “കെ.എസ്.ആര്‍.ടി.സി യുടെ ബജറ്റ് ടൂറിസം കോട്ടയത്ത് ഹിറ്റ്; അവധിക്കാലത്ത് പുതിയ പാക്കേജുകള്‍

  1. **biodentex**

    biodentex is a dentist-endorsed oral wellness blend crafted to help fortify gums, defend enamel, and keep your breath consistently fresh.

  2. Each room also includes a private patio, offering spectacular garden or ocean views.
    Located on the ground level of the hotel, these spacious rooms are fully equipped with a
    Japanese-inspired spa bath and a separate spacious corner
    shower. Superior Spa Rooms offer guests the ultimate relaxation experience.

    All rooms feature a private balcony, stylish ensuite bathroom, complimentary WiFi and
    a state-of-the-art flat screen television. The Garden Grand
    Suite offers guests an experience to remember.

    Use your points for Xtra Credits, dining, hotel stays
    and more.
    Mindil Beach Casino Resort is an ultimate travel destination for discerning guests seeking a truly five-star
    beachfront experience in Australia’s extraordinary Top
    End. Visit the Lucky North® Club desk located at the casino main entrance to
    join for free today. Whether it’s a casual catch-up with friends
    or something a little more special, experience some of the best dining
    options in Darwin. As well as a range of unique function and conference spaces, we also offer stylish hotel rooms and suites,
    restaurants, bars, and casino. You must be 18 years or over
    to enter the casino. Pop the sunnies on and pamper yourself with a day blissfully lounging on a sunbed, swimming in the glistening infinity
    pool, and grazing on beachy bites.

    References:
    ufo9

  3. 8xvn is a new one for me. Checking it out and it seems to have a lot to offer. The interface is intuitive. So far, its nice site 8xvn.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!