കോട്ടയം: ഖനനപ്രവർത്തനങ്ങൾക്ക് പരിസ്ഥിതി അനുമതി അനുവദിക്കുന്നത്
സംബന്ധിച്ച കോട്ടയം ജില്ലയുടെ സർവേ റിപ്പോർട്ടിന്റെ കരട് ജില്ലാ കളക്ടറുടെ
ഔദ്യോഗിക വെബ്‌സൈറ്റായ kottayam.nic.in
-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിപ്പോർട്ട് സംബന്ധിച്ച പൊതുജനങ്ങളുടെ
അഭിപ്രായങ്ങൾ ഖനനഭൂവിജ്ഞാന വകുപ്പ്, ജില്ലാ ഓഫീസ്, കോട്ടയം എന്ന
വിലാസത്തിലോ geo.kot.dmg@kerala.gov.in എന്ന ഇമെയിൽ മുഖേനയോ 2025 ഡിസംബർ 27 വരെ അറിയിക്കാം. ഫോൺ- 04812301405

Az888bet1, eh? The name sounds promising. Anyone had any luck on here? I’m thinking of giving it a try and seeing if I can win big! Join me? az888bet1