തിരുവനന്തപുരം : 2 ഡിസംബർ 2025വിരമിച്ച
സിഎപിഎഫ്/ അസം റൈഫിൾസ് ഉദ്യോഗസ്ഥരുടെ പരാതികൾ പരിഹരിക്കുന്നതിനായി
തിരുവനന്തപുരത്തെ സിആർപിഎഫ് പള്ളിപ്പുറം ഗ്രൂപ്പ് സെന്ററിൽ 2026 ജനുവരി
ഒൻപതിന് രാവിലെ 10.30 ന് WARB (ക്ഷേമ-പുനരധിവാസ ബോർഡ്) യോഗം
സംഘടിപ്പിക്കും. തുടർന്ന് വിരമിച്ച സിആർപിഎഫ് ഉദ്യോഗസ്ഥർക്കുള്ള പെൻഷൻ
അദാലത്ത്, കുടുംബക്ഷേമ / വെറ്ററൻസ് ദിനാചരണം, സിആർപിഎഫിലെ വീരമൃത്യു
വരിച്ചവരുടെ അടുത്ത ബന്ധുക്കളുമായുള്ള ഡി ഐ ജിയുടെ ആശയവിനിമയം എന്നീ
പരിപാടികൾ സംഘടിപ്പിക്കും. പള്ളിപ്പുറം ഗ്രൂപ്പ് സെന്റർ ഡിഐജി ശ്രീ
ധർമ്മേന്ദ്ര സിംഗ്, (കേരള സംസ്ഥാന ക്ഷേമ ഓഫീസർ. വാർബ്) വാർബ് യോഗത്തിലും
തുടർ പരിപാടികളിലും അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ വിരമിച്ച സിഎപിഎഫ്/ അസം
റൈഫിൾസ് ഉദ്യോഗസ്ഥർക്ക് പരിപാടികളിൽ പങ്കെടുക്കാം.

“QQ88 – Sân chơi cá cược đẳng cấp châu Á, bảo mật cao, nạp rút nhanh 24/7. Hàng trăm game hấp dẫn từ casino, nổ hũ, đá gà đến thể thao đang chờ bạn khám phá.”