സ്ഥാനാർത്ഥികൾക്ക് ചിഹ്നം നൽകുന്നതിന് അധികാരപ്പെടുത്തിയ രാഷ്ട്രീയപാർട്ടി ഭാരവാഹികളുടെ ശിപാർശ കത്ത് നവംബർ 24 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി നൽകിയാൽ…
November 20, 2025
കെ സി ജോർജുകുട്ടി എലിവാലിക്കരയിൽ ആദ്യ ജനവിധിക്കായി പത്രിക നൽകി
മുക്കൂട്ടുതറ :കെ സി ജോർജുകുട്ടി ആദ്യ ജനവിധിക്കായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക ഇന്ന് സമർപ്പിച്ചു .പാർട്ടി ഇല്ലാതെ ജീവിതം എന്താണെന്നറിയാത്ത…
നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിപരിധി നവം. 21 വൈകിട്ട് 3
മണിക്ക് അവസാനിക്കും
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിപരിധി നവം. 21 വൈകിട്ട് 3 മണിക്ക് അവസാനിക്കും. നവംബർ 22ന് നാമനിർദ്ദേശ…
ശബരിമല സ്വർണ്ണക്കൊള്ള: പത്മകുമാർ അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാറിനെ എസ്‌ഐടി അറസ്റ്ചോറ്ദ്യം ചെയ്തു. .ഇന്ന് കാലത്തു മുതൽ തിരുവനന്തപുരത്തെ…
ഇന്ത്യ എഐ ഇംപാക്റ്റ് പ്രീ-സമ്മിറ്റ് കോൺഫറൻസിന് തിരുവനന്തപുരം വേദിയായി
എ ഐയുടെ വിവിധ വശങ്ങൾ ചർച്ച ചെയ്ത് കോൺഫറൻസ് ന്യൂഡൽഹി : 20 നവംബർ 2025 കേന്ദ്ര ഗവൺമെന്റിന്റെ ഇന്ത്യ എഐ…
ശബരിമല ദർശനം ; സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി
ശബരിമല:ശബരിമല ദർശനത്തിന് അനുവദിക്കുന്ന സ്പോട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. നിലയ്ക്കൽ, വണ്ടിപ്പെരിയാർ കേന്ദ്രങ്ങളിൽ മാത്രമാകും…
ശബരിമല മേല്‍ശാന്തിയ്ക്ക് ഛായാചിത്രം സമ്മാനിച്ച് ലിനിൻ
ശബരിമല :ശബരിമല മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിക്ക് അദ്ദേഹത്തിന്റെ ഛായാചിത്രം സമ്മാനിച്ച് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ കെ. ലിനിന്‍. ആദ്യമായാണ് ലിനിന്‍…
കേരളത്തിൽ 14 പുതിയ ആധാർ സേവാ കേന്ദ്രങ്ങൾ (ASKs) സ്ഥാപിക്കാൻ ആധാർ അതോറിറ്റി, തൃശൂരിൽ ASK വരുന്നതിൽ സന്തോഷമറിയിച്ച് സുരേഷ് ഗോപി
രാജ്യമൊട്ടാകെ 473 പുതിയ ആധാർ സേവനകേന്ദ്രങ്ങൾ തുറക്കും തിരുവനന്തപുരം : കേന്ദ്ര സർക്കാരിൻ്റെ UIDAI (Unique Identification Authority of India)…
മാര്‍ മാത്യു വട്ടക്കുഴിയുടെ ദീപ്തസ്മരണയില്‍കാഞ്ഞിരപ്പള്ളി രൂപത
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ മെത്രാനായ മാര്‍ മാത്യു വട്ടക്കുഴിയുടെ ഒമ്പതാം ചരമവാര്‍ഷിക ദിനമായ ശനിയാഴ്ച രൂപതയിലെ എല്ലാ പള്ളികളിലും മാർ മാത്യു…
സ്വകാര്യ ബസ്സിലെ കണ്ടക്ടർ എൽ ഡി എഫ് സ്ഥാനാർത്ഥി
കാഞ്ഞിരപ്പള്ളി: എരുമേലി പഞ്ചായത്ത് എട്ടാം വാർഡിലെ ( ഇരുമ്പൂന്നിക്കര ) എൽഡിഎഫ് സ്ഥാനാർത്ഥി എം വി ഗിരീഷ് കുമാർ (സി പി…