ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് നാ​ലു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

കൊ​ച്ചി: കേ​ര​ള​ത്തി​ൽ ഇ​ന്ന് നാ​ലു ​ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. രാ​വി​ലെ 10 വ​രെ…

കെഎസ്‌ആര്‍ടിസിയില്‍ ഇനി ആര്‍ക്കും പരസ്യം പിടിക്കാം: തൊഴില്‍ ദാന പദ്ധതി പ്രഖ്യാപിച്ച്‌ മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് വേണ്ടി പരസ്യങ്ങള്‍ പിടിക്കാൻ ഏതൊരാള്‍ക്കും അവസരം നല്‍കുന്ന പുതിയ പദ്ധതിയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കടുത്ത…

മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ,മാഗി ജോസഫ് ഏക വനിത വൈസ് പ്രസിഡന്റ് ,13 പുരുഷ വൈസ് പ്രസിഡന്റുമാർ ,40 ജനറൽ സെക്രട്ടറിമാർ, റ്റി സി രാജൻ ട്രഷറർ 

മുണ്ടക്കയം :മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് ജംബോ കമ്മീറ്റി പ്രഖ്യാപിച്ച് കോട്ടയം ഡി സി സി  .14 അംഗ വൈസ്…

അന്നമ്മ സൈമൺ പുന്നമൂട്ടിൽ നിര്യാതയായി

മണിമല :മണിമല ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡന്റും. സിപിഐഎം മണിമല ലോക്കൽ കമ്മിറ്റി അംഗവുമായ ജെയിംസ് പി സൈമൺന്റെ മാതാവ് അന്നമ്മ സൈമൺ…

മുനമ്പം; തുടർ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു

കൊച്ചി: മുനമ്പത്തെ ഭൂമിയിലെ വഖഫ് അവകാശവാദം സംബന്ധിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവുണ്ടായ സാഹചര്യത്തിൽ, തുടർ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി…

ഭി​ന്ന​ശേ​ഷി നി​യ​മ​ന വി​ഷ​യം ഉ​ട​ൻ പ​രി​ഹാ​ര​ത്തി​ലേ​ക്ക്

ച​ങ്ങ​നാ​ശേ​രി: ഭി​ന്ന​ശേ​ഷി സം​വ​ര​ണ വി​ഷ​യ​ത്തി​ൽ കു​രു​ങ്ങി​യ അ​ധ്യാ​പ​ന നി​യ​മ​ന​ത്തി​ലെ പ്ര​തി​സ​ന്ധി​ക്ക് ഉ​ട​ൻ പ​രി​ഹാ​ര​മെ​ന്നു സൂ​ച​ന. ഇ​ന്നു ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ്…

മെഡിക്കൽ ബുള്ളറ്റിൻ, മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആരോഗ്യനില തൃപ്തികരം

തൃശ്ശൂർ : ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്ന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.…

കാഞ്ഞിരപ്പള്ളി എപ്പാര്‍ക്കിയല്‍ അസംബ്ലി:  കുടുംബക്കൂട്ടായ്മതല വിചിന്തനങ്ങള്‍ക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി: 2026 മെയ് മാസം 12 മുതല്‍ 15 വരെ കുട്ടിക്കാനത്ത് നടത്തപ്പെടുന്ന രണ്ടാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് ഒരുക്കമായ കുടുംബക്കൂട്ടായ്മതല വിചിന്തനങ്ങള്‍ക്ക്…

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മദ്യംപിടികൂടി

കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മദ്യം പിടികൂടി. ഹോസ്പിറ്റല്‍ ബ്ലോക്കിന് സമീപത്തുനിന്ന് രണ്ട് കുപ്പി മദ്യമാണ് പിടികൂടിയത്. ജയിലില്‍ പുറത്തുനിന്ന്…

പാകിസ്താനിലെ പോലീസ് പരിശീലന കേന്ദ്രത്തിൽ ചാവേര്‍ ആക്രമണം

ഇസ്ലാമാബാദ്: പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ ജില്ലകളില്‍ നടന്ന വിവിധ ഭീകരാക്രമണങ്ങളില്‍ 20 സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് സാധാരണക്കാരും ഉള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെട്ടു.…

error: Content is protected !!