എരുമേലി: കരിങ്കല്ലുമൂഴി കരിമ്പനാൽകുന്നേൽ ലീലാമ്മ രാജപ്പൻ (80) അന്തരിച്ചു. സംസ്‌കാരം ഇന്ന് (29.10.25) ബുധൻ 2 ന് വീട്ടുവളപ്പിൽ.
പരേത: പേരൂർതോട് കൈതപ്പാറയിൽ കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ രാജപ്പൻ (റിട്ട. കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ)
മക്കൾ : റെജി (റിട്ട. കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ), രജനി, വിജി, സോജി (ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ്), പരേതയായ സജിനി.
മരുമക്കൾ : മായ, രേഖ, ദീപ, പരേതരായ സുരേന്ദ്രൻ, രാജേ ന്ദ്രൻ.
