കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി റിട്ടേണിംഗ് ഓഫീസർമാർക്കും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു. കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു.
നാലു ദിവസമായാണ് പരിശീലനം. പരിശീലന പരിപാടിയിൽ ആദ്യ ദിനത്തിൽ വൈക്കം, ഏറ്റുമാനൂർ, ഈരാറ്റുപേട്ട ബ്ലോക്കിലേയും ഈ ബ്‌ളോക്കുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിലെയും ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകിയത്. രണ്ടാം ദിനം (ഒക്ടോബർ എട്ട്) ഉഴവൂർ, മാടപ്പള്ളി, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെയും ബ്‌ളോക്കിന്റെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തിലെയും ഉദ്യോഗസ്ഥർക്കു പരിശീലനം നൽകും. പരിശീലനം വെളളിയാഴ്ച പൂർത്തിയാകും.
തെരഞ്ഞെടുപ്പു ഡെപ്യൂട്ടി കളക്ടർ ഷീബ മാത്യൂ, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, നോഡൽ ഓഫീസർ ഷെറഫ് പി. ഹംസ എന്നിവർ പങ്കെടുത്തു.
ഫോട്ടോക്യാപ്ഷൻ:
തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി റിട്ടേണിംഗ് ഓഫീസർമാർക്കും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർക്കുള്ള പരിശീലന പരിപാടി കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്യുന്നു.

Услуги по настройке https://sysadmin.guru и администрированию серверов и компьютеров. Установка систем, настройка сетей, обслуживание серверной инфраструктуры, защита данных и техническая поддержка. Помогаем обеспечить стабильную работу IT-систем.
A website with unblocked games for free online play. Popular browser games, arcades, platformers, racing games, and puzzles are available with no downloads or restrictions on any device.
Find out the exact temperatura mora Budva today. Detailed 7- and 10-day forecasts, including temperature, wind, precipitation, humidity, and pressure. Up-to-date weather information for Budva on the Adriatic coast for tourists and residents.
купить кольцо золотое помолвочное кольцо
Если вам нравится стиль провайдера Hacksaw Gaming – резкие бонуски, высокая динамика и слоты, которые часто держат в напряжении до последнего спина – загляните в наш Telegram. Мы ведём канал именно про Hacksaw: публикуем подборки лучших тайтлов, разбираем фичи (покупка бонуса, модификаторы, этапы бонус-раундов), отмечаем, какие игры больше “на разнос”, а какие спокойнее по темпу, и делимся новинками, как только они появляются. Удобно, если хотите быть в теме и быстро выбирать, во что сыграть сегодня.