കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​യെ ക​ണ്ടെ​ത്തി

പാ​ല​ക്കാ​ട് : ച​ന്ദ്ര​ന​ഗ​റി​ൽ​നി​ന്നും കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്തി. തൃ​ശൂ​രി​ൽ നി​ന്നാ​ണ് കു​ട്ടി​യെ കി​ട്ടി​യ​ത്. സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് ക​സ​ബ പോ​ലീ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​ത്.  ട്രെ​യി​നി​ൽ…

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​നൊ​രു​ങ്ങി പ​ന്പാ​തീ​രം; ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു

പ​ത്ത​നം​തി​ട്ട : ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​നൊ​രു​ങ്ങി പ​ന്പാ​തീ​രം. രാ​വി​ലെ 9.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ…

മു​ക്കു​ളം പാ​ല​ത്തി​ങ്ക​ൽ അ​നീ​ഷ് ജോ​സ​ഫ് (46) അ​ന്ത​രി​ച്ചു

ഏ​ന്ത​യാ​ർ: മു​ക്കു​ളം പാ​ല​ത്തി​ങ്ക​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ (കു​ഞ്ഞേ​ട്ട​ൻ) മ​ക​ൻ അ​നീ​ഷ് ജോ​സ​ഫ് (46) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​മു​ക്കു​ളം സെ​ന്‍റ്…

നിയന്ത്രണം തെറ്റിയ കാർ സ്കൂട്ടർ യാത്രക്കാരനെയും റോഡിൽ നടന്നുവന്ന ആളെയും ഇടിച്ചിട്ടു ,പ്രപ്പോസ് സ്വദേശി സാജന് ഗുരുതരപരുക്ക്

എരുമേലി :സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിന് മുന്നിൽ ഇന്ന് (2025 സെപ്റ്റംബർ 20 ശനി) രാവിലെയാണ് അപകടം ഉണ്ടായത് . നിയന്ത്രണം…

എന്റെ ഭൂമി ഡിജിറ്റൽ സർവെ പദ്ധതിയുടെ ഭാഗമായുള്ള  പോർട്ടലിന്റെ കിയോസ്‌ക് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു

എന്റെ ഭൂമി ഡിജിറ്റൽ സർവെ പദ്ധതിയുടെ ഭാഗമായുള്ള  പോർട്ടലിന്റെ കിയോസ്‌ക് സംവിധാനം റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം…

ളാലം തോട്ടിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.,എരുമേലി മുക്കൂട്ടുതറ ഇടകടത്തി കിഴുകണ്ടയിൽ ജിത്തുവിന്റേതാണ് മൃതദേഹം

എരുമേലി :പാലായിൽ മീനച്ചിലാറിൻ്റെ കൈവഴി ആയ ളാലം തോട്ടിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ഞായറാഴ്‌ച പാലായിൽ നിന്നും കാണാതായ എരുമേലി…

ആഗോള അയ്യപ്പ സംഗമം നാളെ (സെപ്റ്റംബര്‍ 20, ശനി)മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; 3500 പ്രതിനിധികള്‍; മൂന്ന് സെഷനുകൾ

ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് പമ്പ മണപ്പുറത്ത് ആഗോള അയ്യപ്പ സംഗമം നാളെ(സെപ്റ്റംബര്‍ 20, ശനി) നടക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന…

*ആഗോള അയ്യപ്പ സംഗമം: ഭക്ഷണമൊരുക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരി*

ആഗോള അയ്യപ്പ സംഗമത്തിന് എത്തുന്നവർക്ക് പഴയിടം മോഹനൻ നമ്പൂതിരിയുടെ കൈപുണ്യം നുകരാം. പ്രതിനിധികൾക്ക് ഉൾപ്പെടെ ഭക്ഷണം ഒരുക്കുന്നത് പഴയിടത്തിന്റെ നേതൃത്വത്തിൽ. 4000…

ക​ണ്ണൂ​രി​ൽ ഇ​ന്‍​ഡ​ക്ഷ​ന്‍ കു​ക്ക​റി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു

ക​ണ്ണൂ​ർ : ഇ​ന്‍​ഡ​ക്ഷ​ന്‍ കു​ക്ക​റി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. ക​ണ്ണൂ​ർ മു​ണ്ടേ​രി സ്വ​ദേ​ശി മ​നോ​ജ് ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു…

തി​രു​വ​ന​ന്ത​പു​ര​ത്ത് തെ​രു​വു​വി​ള​ക്കി​ലേ​ക്ക് പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം; ഡ്രൈവർക്ക് പരിക്കേറ്റു

തി​രു​വ​ന​ന്ത​പു​രം : പ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ൻ​വ​ശ​ത്തു​ള്ള തെ​രു​വു​വി​ള​ക്കി​ലേ​ക്ക് പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം. ഇ​ന്ന് പു​ല​ർ​ച്ചെ 12:45നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.ഹൈ​ഡ്രോ​ളി​ക്…

error: Content is protected !!