സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവഹണം ജനങ്ങളുടെ അവകാശം: മുഖ്യമന്ത്രി പിണറായി വിജയൻ

*സംസ്ഥാന  ഇ-ഗവേർണൻസ്  അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു സംസ്ഥാനത്തെ മികച്ച അക്ഷയ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട  രാജേഷ് വി പി  (കോഴിക്കോട് ,ചാത്തമംഗലം…

കേരള ടൂറിസത്തിന്റെ ‘യാനം’ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഒക്ടോബറിൽ

തിരുവനന്തപുരം : വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള കേരള ടൂറിസത്തിന്റെ വിവിധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ടൂറിസം മേഖല കേന്ദ്രീകരിച്ച് ‘യാനം’ എന്ന പേരിൽ…

സഹചാരിയായി സഹകരണ വകുപ്പ് മുറ്റത്തെ മുല്ല, അംഗസമാശ്വാസം, സഹകരണം സൗഹൃദം പദ്ധതികളിലൂടെ ജനമനസിലേക്ക്

പത്തനംതിട്ട : സഹകരണമേഖലയിലുള്ളവര്‍ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങായി വിവിധ പദ്ധതികള്‍ വകുപ്പ് നടപ്പാക്കുന്നു. ‘മുറ്റത്തെ മുല്ല’ ലഘുവായ്പ പദ്ധതി വഴി 56 സംഘങ്ങള്‍…

ച​ങ്ങ​ല​യി​ൽ പൂ​ട്ടി​യ നി​ല​യി​ൽ‌ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം അം​ഗ​പ​രി​മി​ത​ന്‍റേ​ത്; നെ​ഞ്ചി​ലെ മു​റി​വ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്

കൊ​ല്ലം: പു​ന​ലൂ​ർ മു​ക്ക​ട​വി​ൽ ആ​ളൊ​ഴി​ഞ്ഞ റ​ബ​ർ തോ​ട്ട​ത്തി​ൽ ക​യ്യും കാ​ലും ച​ങ്ങ​ല​ക​ൾ കൊ​ണ്ട് ബ​ന്ധി​ച്ച് റ​ബ​ർ മ​ര​ത്തി​ൽ പൂ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ…

ചക്രവാതച്ചുഴിയും തീവ്രന്യൂനമർദ്ദവും;​ ശനി​യാ​ഴ്ച വ​രെ മ​ഴ ശ​ക്ത​മാ​കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു ദി​വ​സം മ​ഴ​യ്ക്ക് സാ​ധ്യ​ത. ശ​നി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര…

തിരുവനന്തപുരത്ത് അങ്കണവാടി അദ്ധ്യാപിക കുട്ടിയുടെ മുഖത്തടിച്ചു; പരാതിക്ക് പിന്നാലെ സസ്‌പെൻഷൻ

തിരുവനന്തപുരം : അങ്കണവാടി അദ്ധ്യാപിക കുട്ടിയുടെ മുഖത്തടിച്ചതായി പരാതി. തിരുവനന്തപുരം മൊട്ടമൂട് പറമ്പിക്കോണം അങ്കണവാടിയിൽ ഇന്നലെയായിരുന്നു സംഭവം. രാത്രി കുട്ടി നിർത്താതെ…

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

അഹമ്മദാബാദ് : വെസ്റ്റ് ഇൻഡീസിനെതിരായ ഹോം ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ചീഫ് സെലക്ടർ അജിത് അഗാർക്കറാണ് ടീം…

ചാമ്പ്യൻസ് ബോട്ട് ലീഗ് 27 ന് താഴത്തങ്ങാടിയിൽ

കോട്ടയം : സംസ്ഥാന ടൂറിസം വകുപ്പ് വെസ്റ്റ് ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് 27 ന് ഉച്ചകഴിഞ്ഞ് താഴത്തങ്ങാടി…

കാർഷിക മേഖലയിൽ പുത്തൻ ഉണർവിനായി മൈക്രോ ഇറിഗേഷൻ  പദ്ധതി വരുന്നു

കോട്ടയം : കാർഷിക മേഖലയിൽ പുത്തൻ ഉണർവിനായി ജലസേചനവകുപ്പ് നടപ്പാക്കുന്ന മൈക്രോ ഇറിഗേഷൻ പദ്ധതിക്ക് ജില്ലയിൽ തുടക്കം കുറിക്കുന്നു. 2.15 കോടി…

സൂക്ഷ്മ സംരംഭ കൺസൾട്ടന്റ് നിയമനം

കോയിപ്രം : ബ്ലോക്കിലെ സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പദ്ധതിയിൽ ഫീൽഡ്തല പ്രവർത്തനത്തിന് സൂക്ഷ്മസംരംഭ കൺസൾട്ടന്റുമാരെ (എം.ഇ.സി) തിരഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ലയിൽ സ്ഥിരതാമസക്കാരായ…

error: Content is protected !!