ഏരുമേലി: മണിപ്പുഴ കൊള്ളികൊളവിൽ പാപ്പച്ചന്റെ ഭാര്യ ലൂസി തോമസ് (69) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് മണിപ്പുഴ ക്രിസ്തുരാജ് പള്ളിയിൽ. പരേത കോന്നി മണ്ണീറ പറപ്പള്ളിക്കുന്നേൽ കുടുംബാഗം. മക്കൾ : സോണിയ, സ്വപ്ന, ലൂസിയ. മരുമക്കൾ :സജി പുതിയത്ത് (എയ്ഞ്ചൽവാലി), അനിൽ കുട്ടിചിറ (പള്ളിക്കുട്ടുമ), ദേവസ്യാച്ചൻ പുതുപ്പറന്പിൽ മുക്കൂട്ടുതറ.
