ശിവം ശുഭം- ദി ബയോഗ്രഫി ഓഫ് എ കപ്പിള്‍ പുറത്തിറങ്ങി

ഗുരുവായൂര്‍ : സംഗീതജ്ഞ എം.എസ്. സുബ്ബുലക്ഷ്മിയുടെയും ഭര്‍ത്താവ് ത്യാഗരാജന്‍ സദാശിവത്തിന്റെയും ജീവിതത്തെപ്പറ്റി കവി ബി.കെ. ഹരിനാരായണന്‍ രചിച്ച ‘ശിവം ശുഭം- ദി…

കേരളത്തിൽ പിജി ആയുർവേദ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു ; എഐഎപിജിഇടി യോഗ്യത വേണം

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആയുർവേദ കോളേജുകളിലെ ആയുർവേദ വാചസ്പതി [എംഡി (ആയുർവേദ)], ആയുർവേദ ധന്വന്തരി [എംഎസ് (ആയുർവേദ)]…

ശബരിമലസ്വര്‍ണപാളി കേസ്; അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമലയിലെ സ്വര്‍ണപാളി കേസില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സ്വര്‍ണപാളികളിലെ തൂക്കം കുറഞ്ഞത് ദേവസ്വം വിജിലന്‍സ് എസ്.പി. അന്വേഷിക്കും. അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി…

ആലപ്പുഴയിൽ യുവതിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ : യുവതി തീകൊളുത്തി മരിച്ചു. ആലപ്പുഴ കാളാത്ത് ഗംഗാ ലൈബ്രറിക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം. ഒളവപ്പറമ്പിൽ സൗമ്യ (35)…

കഞ്ഞിക്കുഴി ഗവ. ഐ.ടി.ഐയിൽ സീറ്റൊഴിവ്;സ്‌പോട്ട് അഡ്മിഷൻ 

ഇടുക്കി: കഞ്ഞിക്കുഴി ഗവ. ഐ.ടി.ഐയിൽ ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ, ഡ്രാഫ്രറ്റ്സ്മാൻ സിവിൽ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് 26 വരെ സ്‌പോട്ട്…

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടപ്പ് രോഗികൾക്ക് തലചായ്‌ക്കാൻ ഇടമില്ല

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ അയൽ ജില്ലകളിൽ നിന്നുൾപ്പെടെ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ട രോഗികളുടെ ദുരിതങ്ങൾ അവസാനിക്കുന്നില്ല. വിവിധ വാർഡുകളിൽ…

പോയാലോ മൈക്രോവേവ് വ്യൂ പോയിന്റിലേക്ക്

തൊടുപുഴ : പ്രകൃതിയുടെ ശാന്തത. കോടമഞ്ഞ് അരിച്ചിറങ്ങുന്ന പച്ചപുതച്ച മലനിരകൾ. പൈനാവിലെ മൈക്രോവേവ് വ്യൂപോയന്റിൽനിന്നുള്ള കാഴ്ചകൾ നയനമനോഹരമാണ്. മുൻപ് പ്രാദേശികമായിമാത്രം അറിയപ്പെട്ടിരുന്ന ഇവിടമിപ്പോൾ യാത്രികരുടെ…

ശബരിമല സീസണിന് ഇനി രണ്ടുമാസം;ഇതുവരേം യാഥാർത്ഥ്യമാകാതെ എരുമേലി ഫയർസ്റ്റേഷൻ

എരുമേലി : ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളം, മതമൈത്രിയുടെ സംഗമവേദി അങ്ങനെ എരുമേലിയ്ക്ക് വിശേഷണങ്ങളേറെയാണ്. എന്നാൽ വികസനത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലാണ്…

പൊന്നുരുക്കി പണിതൊരുക്കിയ സുവർണകാലം

മലപ്പുറം : മൺചട്ടിയിൽ ഉമിനിറച്ച നെരിപ്പോടിൽ ചിരട്ടക്കനൽ ജ്വലിപ്പിച്ച് മുളങ്കുഴൽകൊണ്ട് ഊതി പൊന്നുരുക്കും. ഇതുകൊണ്ടാണ് ആഭരണമുണ്ടാക്കുക. കുന്നിക്കുരുവും പൊൻകാരവും ഓട്ടുകഷണത്തിന്റെ ചാലിലിട്ട് ചേർത്തരച്ച്…

ക​ന്നി​മാ​സ പൂ​ജ; ശ​ബ​രി​മ​ല ന​ട തു​റ​ന്നു

പ​ത്ത​നം​തി​ട്ട : ക​ന്നി​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി…

error: Content is protected !!