നേർച്ചപ്പാറ തുണ്ടിയിൽ രാജിവ് ടി എ (അനിൽ പൂക്കട-54 ,സ്നേഹ ഫ്ലവർസ് ) നിര്യാതനായി

എരുമേലി :നേർച്ചപ്പാറ തുണ്ടിയിൽ ടി കെ  അപ്പുക്കുട്ടൻ്റേയും, എ എൻ  സരസമ്മയുടേയും മകൻ  രാജിവ് ടി എ (അനിൽ പൂക്കട-54 ,സ്നേഹ…

എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.പി. രാധാകൃഷ്ണന്‍ ഉപരാഷ്‌ട്രപതി

ന്യൂദല്‍ഹി: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായ സി.പി. രാധാകൃഷ്ണന്‍ 15ാമത് ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായ സുദര്‍ശന്‍…

വാർഡ് സംവരണം : തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് പരിശീലനം 26 ന്

പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ സംവരണം നിശ്ചയിക്കുന്നത് സംബന്ധിച്ച്, സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും സെപ്തംബർ 26 ന് ഓൺലൈൻ പരിശീലനം നൽകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ്…

പാലായിലെ പ്രമുഖ ഹോട്ടല്‍ വ്യാസായി കെ.കെ നാരായണന്‍ (ബ്ലൂ മൂണ്‍ നാരായണന്‍) വാഹനാപകടത്തില്‍ മരിച്ചു

പാലാ: പാലായിലെ വ്യാപാര പ്രമുഖനായിരുന്ന കൊച്ചുവേലിക്കകത്ത് കെ.കെ. നാരായണന്‍ (ബ്ലൂ മൂണ്‍ നാരായണന്‍) വാഹനാപകടത്തില്‍ മരിച്ചു. ഇന്നു രാവിലെ പാലായില്‍ നാരായണന്‍…

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ്; ആദ്യ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി, വോട്ടെണ്ണൽ വൈകിട്ട് ആറിന്, ഫലപ്രഖ്യാപനം രാത്രി എട്ടിന്

ന്യൂദൽഹി: ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ആദ്യ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പിന്നാലെ എൻഡിഎ എംപിമാരും പ്രതിപക്ഷ എംപിമാരും വോട്ട് രേഖപ്പെടുത്തും. രാവിലെ…

ജില്ലയിൽ എണ്ണായിരത്തിലേറെ കെ ഫോൺ കണക്ഷൻ

കോട്ടയം: കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക്)പദ്ധതി വഴി ജില്ലയിൽ നൽകിയത് 8610 കണക്ഷൻ. ദാരിദ്യരേഖയ്ക്കു…

തണല്‍ 2K25 നടത്തി

കാഞ്ഞിരപ്പള്ളി:Lകാഞ്ഞിരപ്പള്ളി രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ വിവാഹത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം തണല്‍ 2K25 നടത്തപ്പെട്ടു. സംഗമത്തോടനുബന്ധിച്ച് പൊടിമറ്റം സെന്റ് മേരീസ്…

കു​തി​ച്ചു​യ​ർ​ന്ന് സ്വ​ർ​ണ​വി​ല; ഗ്രാ​മി​ന് 10,000 ക​ട​ന്നു

കൊ​ച്ചി: ച​രി​ത്രം കു​റി​ച്ച് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 10,000 രൂ​പ​യും പ​വ​ന് 80,000 രൂ​പ​യും ക​ട​ന്നു. ഗ്രാ​മി​ന് 125 രൂ​പ വ​ർ​ധി​ച്ച് 10,110…

ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന് ഇ​ന്നു തു​ട​ക്കം

ദു​ബാ​യി: രാ​ഷ്‌​ട്രീ​യ അ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ കാ​ര്‍​മേ​ഘ​ച്ചു​രു​ളു​ക​ള്‍​ക്കു താ​ഴെ, ഗ​ള്‍​ഫി​ലെ അ​ത്യു​ഷ്ണ​ത്തി​ല്‍ ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന് ഇ​ന്നു തു​ട​ക്കം. പ​ഹ​ല്‍​ഗാം ഭീകരാക്ര​മ​ണ​ത്തി​നു ശേ​ഷം…

യു​വ ഡോ​ക്ട​ർ ന​ൽ​കി​യ പീ​ഡ​ന​പ​രാ​തി; വേ​ട​ൻ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി

കൊ​ച്ചി : യു​വ ഡോ​ക്ട​ർ ന​ൽ​കി​യ പീ​ഡ​ന പ​രാ​തി​യി​ൽ റാ​പ്പ​ർ വേ​ട​ൻ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി. തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ രാ​വി​ലെ…

error: Content is protected !!