ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടം; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം : കൊടും കുറ്റവാളി ഗോവിന്ദചാമിയുടെ ജയിൽ ചട്ടം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. കണ്ണൂരിലെ ക്രൈംബ്രാഞ്ച്…

സൗബിൻ ഷാഹിറിന് സ്റ്റേജ് ഷോയ്‌ക്ക് ദുബായിൽ പോകാനാകില്ല; വിദേശയാത്ര വിലക്കി കോടതി

കൊച്ചി : നടൻ സൗബിൻ ഷാഹിറിന് വിദേശയാത്രാനുമതി നിഷേധിച്ച് മജിസ്‌ട്രേറ്റ് കോടതി. സാമ്പത്തിക തട്ടിപ്പുകേസിലെ ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് നടപടി. അവാർഡ് നൈറ്റിൽ…

മോ​ദി-പു​ടി​ൻ നി​ര്‍​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച പൂ​ര്‍​ത്തി​യാ​യി

ടി​യാ​ൻ​ജി​ൻ : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​നും ത​മ്മി​ലു​ള്ള നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച പൂ​ർ​ത്തി​യാ​യി. ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ച​ർ​ച്ച​യ്ക്കു ശേ​ഷം…

ഇനി റേഷന്‍ കടകള്‍ വഴി പാസ്‌പോര്‍ട്ടിന്റെ അപേക്ഷയും : മന്ത്രി ജി ആര്‍ അനില്‍

മഞ്ചാടിമൂട് : ‘കെ സ്റ്റോര്‍’ ആക്കുന്ന റേഷന്‍ കടകളില്‍ ഇനി മുതല്‍ പാസ്‌പോര്‍ട്ടിന്റെ അപേക്ഷയും അക്ഷയ സെന്ററുകള്‍ വഴിയുള്ള സേവനങ്ങളും ലഭിക്കുമെന്ന് …

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള ര​ണ്ട് പേ​രു​ടെ ആ​രോ​ഗ്യ നി​ല ഗു​രു​ത​രം

കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള ര​ണ്ട് പേ​രു​ടെ ആ​രോ​ഗ്യനി​ല ഗു​രു​ത​ര​മാ​ണെ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ…

പത്തനംതിട്ട ജില്ലാ ആയുർവേദ ആശുപത്രിക്ക് ആയുഷ് കായകൽപ് കമൻഡേഷൻ അവാർഡ്

പത്തനംതിട്ട : ജില്ലാ ആയുർവേദ ആശുപത്രിക്ക് ആയുഷ് കായകൽപ് കമൻഡേഷൻ അവാർഡ് ലഭിച്ചു . തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ…

ഉത്തരാഖണ്ഡിലെ കേദാർനാഥ് ദേശീയ പാതയിൽ മണ്ണിടിച്ചിൽ; 2 മരണം

ഉത്തരാഖണ്ഡ് : കേദാർനാഥ് ദേശീയ പാതയിൽ ഇന്ന് രാവിലെ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം. ആറ് പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. സോൻപ്രയാഗിനും…

ബാ​ല​രാ​മ​പു​ര​ത്ത് വീ​ട്ടി​ലെ ര​ഹ​സ്യ അ​റ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 102 കു​പ്പി മ​ദ്യം പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം : ഇ​ടു​വ സ്വ​ദേ​ശി ബ്രി​ജേ​ഷി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് എ​ക്സൈ​സ് മ​ദ്യം പി​ടി​ച്ച​ത്.വീ​ടി​നു സ​മീ​പ​ത്തെ സ്റ്റെ​യ​ർ​കേ​സി​ന് അ​ടി​യി​ലാ​യി ര​ഹ​സ്യ അ​റ ഉ​ണ്ടാ​ക്കി…

ശബരിമലയുടെ വികസനത്തിനു വേണ്ടിയുള്ള എല്ലാ നിലപാടിനെയും സ്വാഗതം ചെയ്യുന്നു; ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്

പത്തനംതിട്ട : ആഗോള അയ്യപ്പ സംഗമത്തെ സ്വാഗതം ചെയ്‌ത് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്. ശബരിമലയുടെ ഉയർച്ചക്കും വളർച്ചക്കും വേണ്ടിയാണ് സംഗമം നടത്തുന്നത്.…

വൈദ്യുതി ഉത്പാദനത്തിനായി തോറിയം നിലയങ്ങൾ സ്ഥാപിക്കും;മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തിനായി തോറിയം നിലയങ്ങൾ ആരംഭിക്കാൻ ആലോചന തുടങ്ങിയതായി വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. ആണവനിലയവുമായി മുന്നോട്ടുപോകാൻ…

error: Content is protected !!