തിരുവനന്തപുരം: ഓണക്കാല പൂജകൾക്കായി ശബരിമല നട ബുധനാഴ്ച തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ…
September 1, 2025
ഓണ സമ്യദ്ധി കാഞ്ഞിരപ്പളളിയില്‍ തുടക്കമായി
കാഞ്ഞിരപ്പളളി : ഏവര്‍ക്കും ഓണം ആഘോഷിക്കുവാന്‍ പുറമേയുളള കടകളിലെ വിലയില്‍ നിന്നും താഴ്ന്ന വിലയ്ക്ക് പച്ചക്കറികള്‍, നാടന്‍ ഏത്തക്കുലകള്‍ എന്നിവ ക്യഷി…
നിയമസഭയിലെ ഓണാഘോഷം; ലൈബ്രറേറിയൻ ജുനൈസ് അബ്ദുല്ല (49) കുഴഞ്ഞുവീണു മരിച്ചു
തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരന് കുഴഞ്ഞുവീണു മരിച്ചു. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാരനായ ജുനൈസ് അബ്ദുല്ല (49) ആണ് നൃത്തപരിപാടിക്കിടെ കുഴഞ്ഞുവീണത്. ഉടൻ…
ആഗോള അയ്യപ്പ സംഗമം; പങ്കെടുക്കുമെന്ന് ഗ്ലോബൽ ബ്രാഹ്മിണ്‍ കണ്‍സോര്‍ഷ്യം
പാലക്കാട്: ശബരിമല ആഗോള അയ്യപ്പ സംഗമത്തിൽ ഗ്ലോബൽ ബ്രാഹ്മിണ്‍ കൺസോർഷ്യം പങ്കെടുക്കും. ദേവസ്വം മന്ത്രിയുടെ ക്ഷണമനുസരിച്ചാണ് തീരുമാനമെന്നും സർക്കാർ ആചാര അനുഷ്ഠാനങ്ങളെ…
ചിങ്ങനിലാവ് 2025; ജില്ലാതലഓണാഘോഷത്തിന് നാളെ തുടക്കം
കോട്ടയം: ജില്ലാതല ഓണാഘോഷപരിപാടി ചിങ്ങനിലാവ് 2025ന് ബുധനാഴ്ച (സെപ്റ്റംബർ 3) തുടക്കം. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം…
പ്രധാനമന്ത്രി സെപ്റ്റംബർ 2-നു ന്യൂഡൽഹിയിലെ യശോഭൂമിയിൽ ‘സെമിക്കോൺ ഇന്ത്യ – 2025’ ഉദ്ഘാടനം ചെയ്യും
‘സെമിക്കോൺ ഇന്ത്യ’യിൽ സെപ്റ്റംബർ 3-ന് CEO-മാരുടെ വട്ടമേശ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും ‘സെമിക്കോൺ ഇന്ത്യ – 2025’ ഇന്ത്യയിലെ കരുത്തുറ്റതും സുസ്ഥിരവുമായ…
മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്കാഞ്ഞിരപ്പള്ളി രൂപതാകേന്ദ്രത്തില്‍ ഊഷ്മള സീകരണം
കാഞ്ഞിരപ്പള്ളി: കല്യാണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന് രൂപതാ കേന്ദ്രത്തില്‍ സ്വീകരണം നല്കി. പാസ്റ്ററല്‍ സെന്ററിലെത്തിയ മാര്‍ സെബാസ്റ്റ്യന്‍…
ഷാജൻ സ്കറിയയ്ക്കു മർദനം : ബംഗളൂരുവിൽനിന്ന് നാല് പ്രതികൾ പിടിയിൽ
തൊടുപുഴ: ഓണ്‍ലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ തൊടുപുഴയിൽ മർദിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. ബംഗളൂരുവിൽ ഒളിവിൽ കഴിയവേയാണ് പ്രതികൾ പിടിയിലായത്.…
എട്ടു നോയമ്ബ്;മണർകാട് പള്ളിയിലേക്ക് വിശ്വാസികളുടെ ഒഴുക്ക്
മണർകാട് : എട്ടുനോമ്പുദിനങ്ങളിൽ ഭജനമിരുന്നു പ്രാർഥിക്കുന്നതിനു നാനാജാതി മതസ്ഥരായ വിശ്വാസികൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലേക്ക്…
ഓണാഘോഷത്തിനു പോകുമ്പോൾ അജ്ഞാത വാഹനം ഇടിച്ചു; അധ്യാപികയ്ക്ക് ദാരുണാന്ത്യം
പാലക്കാട് : കോളേജിൽ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ സ്കൂട്ടർ അപകടത്തിൽപ്പെട്ട് അധ്യാപിക മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ…