തിരുവനന്തപുരം : സംസ്ഥാനത്ത് ‘സുരക്ഷാ മിത്രം’ പദ്ധതിയ്ക്ക് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വീട്ടിലും സ്കൂളിലും കുട്ടികൾ നേരിടുന്ന…
August 2025
കോഴിക്കോട് സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി; സഹോദരനെ കാണാൻ ഇല്ല
കോഴിക്കോട് : തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരെയാണ് വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരനെ കാണാൻ…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്
കൊച്ചി : ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവിലയില്‍ കുറവ് വന്നിരിക്കുന്നത്.ഒരു ഗ്രാം സ്വര്‍ണത്തിന് 9445 രൂപയാണ് ഇന്ന് നല്‍കേണ്ടത്. 25 രൂപ കുറഞ്ഞിട്ടുണ്ട്.…
എരുമേലിയിൽ വ്യാപാരദിനം ആചരിച്ചു
എരുമേലി: വ്യാപാരി ദിനം വ്യാപാരി വ്യവസായ ഏകോപന സമിതി എരുമേലി യൂണിറ്റ് സമുചിതമായി ആചരിച്ചു.വ്യാപാര ഭവൻ അങ്കണത്തിൽ യൂണിറ്റ് പ്രസിഡണ്ട് തോമസ്…
സ്മാര്‍ട്ട് റവന്യൂ കാര്‍ഡ് പൈലറ്റ് പ്രോജക്ട് നവംബറില്‍ : മന്ത്രി കെ. രാജന്‍
അടൂര്‍ :Lപൊതുജനങ്ങള്‍ക്ക് ഏറ്റവും വേഗതയിലും സുതാര്യവുമായി സേവനം ലഭ്യമാക്കാന്‍ ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയായ വില്ലേജുകളില്‍ ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് പൈലറ്റ്…
സ്വർണ്ണവില ആഭ്യന്തര മാർക്കറ്റിലെ ഏറ്റവും ഉയർന്ന നിരക്കിൽ, ഗ്രാമിന് 9400 രൂപ
തിരുവനന്തപുരം: സ്വർണ്ണവില ഇന്ന് ഗ്രാമിന് 20 രൂപയേ കൂടിയുള്ളു. പക്ഷേ, വില 9400 രൂപയായി. പവന് 160 രൂപ വർധിച്ച് 75200…
സംസ്ഥാന സര്‍ക്കാരിന്‌റെ നേതൃത്വത്തിലുള്ള ആഗോള അയ്യപ്പസംഗമം സെപ്റ്റംബറില്‍ പമ്പയില്‍ സംഘടിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി ആഗോള അയ്യപ്പസംഗമം സെപ്റ്റംബര്‍ മൂന്നാം വാരം സംഘടിപ്പിക്കുമെന്ന് മന്ത്രി വി എന്‍…
ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിൽ സി കെ പത്മനാഭനെ ഉൾപ്പെടുത്തി പുതിയ പട്ടിക
തിരുവനന്തപുരം :മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ സി കെ പത്മനാഭനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി പുതിയ പട്ടിക പുറത്തിറക്കി. 21 പേരുടെ…
കെ – സ്മാർട്ട് പുതിയ സർവീസ് നിരക്ക് – അക്ഷയ സംരംഭകർ പ്രതിസന്ധിയിലേക്ക്
കോട്ടയം ;നേരത്തെ ഉണ്ടായിരുന്ന ഐ എൽ ജി എം എസ് സൈറ്റിൽ നിന്ന് കെ- സ്മാർട്ട് സൈറ്റിലേക്ക് സേവനങ്ങൾ എത്തിയപ്പോൾ 10…
ശബരിമല തീർത്ഥാടനകാല തയ്യാറെടുപ്പിന് പൊതുമരാമത്ത് വകുപ്പിൽ കോർ ടീം രൂപീകരിച്ചു: മന്ത്രി പി. എ. മുഹമ്മദ് റിയാസ്
ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക കോർ ടീം രൂപീകരിച്ചതായി മന്ത്രി പി. എ. മുഹമ്മദ് റിയാസ്…