കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ കോ​ടി​ക​ളു​ടെ പെ​ൻ​ഷ​ൻ ത​ട്ടി​പ്പ്: പ്ര​തി പി​ടി​യി​ൽ

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ കോ​ടി​ക​ളു​ടെ പെ​ൻ​ഷ​ൻ ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. പ്ര​തി അ​ഖി​ൽ.​സി. വ​ര്‍​ഗീ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ല​ത്ത് നി​ന്നാ​ണ്…

ആ​ഗോള അയ്യപ്പസം​ഗമം തടയണമെന്ന് ഹൈക്കോടതിയിൽ ഹർജി; സെപ്റ്റംബർ 3 ന് പരി​ഗണിക്കും

കൊച്ചി: ശബരിമലയിലെ ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എം നന്ദകുമാര്‍, ബി ജെ പി കോട്ടയം ജില്ലാ…

ന്യൂനപക്ഷ മത്സ്യത്തൊഴിലാളി സമൂഹത്തെ ശാക്തീകരിക്കുന്നതിന് ‘മത്സ്യശക്തി’ പദ്ധതിക്ക് നാളെ തുടക്കം

കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം : 2025 ആഗസ്ത് 26 കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിന്…

സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു; 60 വയസ്സിന് മുകളിലുള്ളവരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു. 60 വയസ്സിന് മുകളിലുള്ളവരുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കമ്മീഷൻ. ചെയർപേഴ്സൺ…

ഓണക്കാലത്ത് ക്ഷേമ ആനൂകൂല്യങ്ങൾക്കായി ചെലവഴിക്കുന്നത് 19575 കോടി :  മുഖ്യമന്ത്രി

കേന്ദ്ര നയങ്ങളുടെ ഫലമായി ഉണ്ടായ പ്രയാസങ്ങൾക്കു മുന്നിൽ നിസ്സംഗമായി നിൽക്കാതെ ചെലവുകൾ ക്രമീകരിച്ച് നികുതി പരിശ്രമം വർദ്ധിപ്പിച്ച് സർക്കാർ മുന്നോട്ടു പോകുകയാണെന്ന്…

സംഭരിച്ച നെല്ലിന്റെ വില ഓണത്തിനു മുൻപ് നൽകുന്നതിന് ഇടപെടൽ

കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ഓണത്തിന് മുമ്പായി നൽകുന്നതിനുള്ള ഇടപെലുകൾ സംസ്ഥാന സർക്കാർ നടത്തി വരികയാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്…

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ചെലവ് 2134.5 കോടി രൂപ : നിർമ്മാണപ്രവർത്തികൾ 31ന് തുടങ്ങും

ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണപ്രവർത്തികൾ ആഗസ്റ്റ് 31 ന് തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാരിസ്ഥിതിക അനുമതി ലഭിച്ചതിനെ തുടർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.…

ഭൂപതിവ് നിയമഭേദഗതിക്ക് അംഗീകാരം :മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും ജോസ് കെ മാണിയുടെ അഭിനന്ദനം

കോട്ടയം :60ൽ പരം വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം മലയോര മേഖലയിലെ മുഴുവൻ ജനങ്ങൾക്കും ആശ്വാസമേകിക്കൊണ്ട് ഭൂപതിവ് നിയമഭേദഗതിക്ക് അംഗീകാരം നൽകിയിരിക്കുകയാണ്.…

ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്രാ​പി​ച്ചു; സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് അ​ഞ്ചു​ദി​വ​സം മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും, വെ​ള്ളി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട…

മലയോര ഭൂപ്രശ്നത്തിന് പരിഹാരം: ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം

പ്ര​ക​ട​ന പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​നം ന​ട​പ്പാ​ക്കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി തിരുവനന്തപുരം : ഭൂപതിവ് നിയമഭേദ​ഗതിയുടെ ചട്ടങ്ങൾക്ക് മന്ത്രിസഭ അം​ഗീകാരം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി…

error: Content is protected !!