വാഴൂർ സോമൻ എംഎൽഎ അന്തരിച്ചു

തി​രു​വ​ന​ന്ത​പു​രം: പീ​രു​മേ​ട് എം​എ​ൽ​എ വാ​ഴൂ​ർ സോ​മ​ൻ അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് പി​ടി​പി ന​ഗ​റി​ൽ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ഇ​ടു​ക്കി ജി​ല്ലാ​ത​ല യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ൾ എം​എ​ൽ​എ​യ്ക്ക് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി. കു​ഴ​ഞ്ഞു​വീ​ണ അ​ദ്ദേ​ഹ​ത്തെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ മ​ന്ത്രി കെ.​രാ​ജ​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ ശാ​സ്മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​മാ​യ വാ​ഴൂ​ർ സോ​മ​ൻ തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ജ​ന​നേ​താ​വാ​യി വ​ള​ർ​ന്ന​ത്. ഇ​ടു​ക്കി​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി പ്ര​സ്ഥാ​ന​ങ്ങ​ളെ പ​ടു​ത്തു​യ​ർ​ത്താ​ൻ അ​ദ്ദേ​ഹം മു​ഖ്യ​പ​ങ്ക് വ​ഹി​ച്ചി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ വി​വ​ര​മ​റി​ഞ്ഞ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി. മൃ​ത​ദേ​ഹം എം​എ​ൻ സ്മാ​ര​ക മ​ന്ദി​ര​ത്തി​ലേ​ക്ക് പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി മാ​റ്റും.

39 thoughts on “വാഴൂർ സോമൻ എംഎൽഎ അന്തരിച്ചു

  1. Dasselbe kann für Tisch- oder Kartenspiele wie Roulette oder Blackjack gelten bzw.

    Auch wenn man einen bestimmten Betrag als Gratis-Guthaben flexibler
    nutzen kann als Online Casino Freispiele, die
    für einen festgelegten Slot gültig sind. Das gilt einerseits für die Verwendung des
    Casino Bonus selbst als auch für das Erfüllen der Umsatzbedingungen.
    Im nächsten Schritt müssen die Bonusbedingungen beachtet werden. Außerdem verraten wir,
    was bei der Freischaltung dieses Bonusangebots zu beachten ist.
    In vielen Online Casinos müssen die Spieler einfach nur per Mausklick
    bestätigen, dass sie den Bonus erhalten möchten. Es lohnt
    sich daher, ein wenig flexibel zu bleiben, für
    andere Angebote offen zu sein und zu wissen, welche weiteren Boni gut zu dir und deinem Spielverhalten passen.

    References:
    s3.amazonaws.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!